Devi ninte

1981
Lyrics
Language: English

Devi ninte neermizhikal..innen raagadeepamaay..
Mookamaam ninde maanasathil..,
Ende moham peeli neerthy..,

Omal sagi .,nin pavizhadharathil.,
Hridhayabhilashangal amritham pakarnnu.,
Mounangal paadum aathmaaviletho.,
Raagangalonnayi madhurameki.,
Asulabhamaoru sugam tharum swarangalil.,
Mamasagiyoru shruthilayamaay..

Melevaanam mukil maala choodi..,
Surabheesumam chaarthi prakruthiyorungi.,
Hridhayeshwari ee ekantha theeram
Anjaathametho kavitha paadi.,
Atholoru mrithupadham tharum kinaavilen
Madhuvidhu malarithal vidarum...\"
Devi ninte.........
Language: Malayalam

ദേവി നിന്റെ നീര്‍മിഴികള്‍
ഇന്നെന്‍ രാഗ ദീപമായി
മൂകമാം നിന്റെ മാനസത്തില്‍
എന്റെ മോഹം പീലി നീര്‍ത്തി (ദേവി..)

ഓമല്‍ സഖീ നിന്‍ പവിഴാധരത്തില്‍
ഹൃദയാഭിലാഷങ്ങള്‍ അമൃതം പകര്‍ന്നു (ഓമല്‍..)
മൗനങ്ങള്‍ പാടും ആത്മാവിലേതൊ രാഗങ്ങളൊന്നായി മധുരമേകി
അസുലഭമൊരു സുഖം തരും സ്വരങ്ങളില്‍ മമസഖിയൊരു ശ്രുതിലയമായ്‌ (ദേവി..)

മേലെ വാനം മുകില്‍ മാല ചൂടി സുരഭീസുമം ചാര്‍ത്തി പ്രകൃതിയൊരുങ്ങി (2)
ഹൃദയേസ്വരീ ഈ എകാന്ത തീരം അജ്നാതമേതൊ കവിത പാടി
അതിലൊരു മൃതുപദം തരും കിനാവിലെന്‍
മധുവിധു മലരിതള്‍ വിടരും (ദേവി..)
Movie/Album name: Hamsageetham
Artists