ഈലോകസൌന്ദര്യമാകെയെന്‍ ദേവിയില്‍ ഇണങ്ങിനിന്നൂ നിറഞ്ഞു നിന്നൂ ആസര്‍ഗ്ഗ സംഗീത ധാരയുണര്‍ന്നൂ ആ.... ആസര്‍ഗ്ഗ സംഗീത ധാരയുണര്‍ന്നൂ അതിലൊരു ബിന്ദുവായ് ഞാനലിഞ്ഞൂ
സൂര്യനും ചന്ദ്രനും നിന്‍ കാലടികളേ തഴുകിയുറങ്ങാന്‍ കൊതിച്ചു നിന്നൂ കുംകുമത്താലവുമായി വരുന്നൊരു സന്ധ്യയുമുഷസ്സും നിന്‍ സഖിമാരായ്