Dhanye neeyen jeevante ithalil

1981
Lyrics
Language: English

Dhanye........

Dhanye neeyen jeevante ithalil
Kaalam veezhthum panineero
Aathmavilaalum chentheeyiletho
Peeyoosha kallolamalle
Nee peeyoosha kallolamalle (2)
Innente nenjil kalhaara soonam
Veendum chaarthi nee
Oh.... (dhanye)

En praana naalam ponveenayaakki
Maanasam mandhaaramaakki nee (2)
Vaadaatha poovaayi saaphalya maalyam
Veendum korthu nee
Oh.... (dhanye)
Language: Malayalam

ധന്യേ.....
ധന്യേ നീയെന്‍ ജീവന്റെയിതളില്‍
കാലം വീഴ്ത്തും പനിനീരോ?

ആത്മാവിലാളും ചെന്തീയിലേതോ
പീയൂഷകല്ലോലമല്ലേ? നീ
പീയൂഷകല്ലോലമല്ലേ?

ഇന്നെന്റെ നെഞ്ചില്‍ കല്‍ഹാര സൂനം
വീണ്ടും ചര്‍ത്തീ നീ...
ഓ...ധന്യേ.....

എന്‍പ്രാണനാളം പൊന്‍ വീണയാക്കി
മാനസം മന്ദാരമാക്കി നീ...(2)
വാടത്ത പൂവായ് സാഫല്യമാല്യം വീണ്ടും കോര്‍ത്തൂ നീ..
ഓ.... ധന്യേ.....
Movie/Album name: Dhanya
Artists