Dhanye dhanye

1979
Lyrics
Language: English

Dhanyee dhanyee
Manassile poomkuyil
Ninne kurichinnu paadi ennile romancham
Poovukal choodi janmangal ninne thedii (dhanye)

Kannukal kannukale omanichu chundukal
Chundukale salkarichu panchendriyangale
Pothiyunna pudavakal parannakanu
Kaatil parannakannu (dhanye)

Kaivala kaalthala kilukkangalil
Kaatummavekkunna kanikakalil
Kabari bhaarathin kanmadha gandhathil
Kavitha kanduu njaan kavitha kanduu (dhanye)
Language: Malayalam

ധന്യേ ധന്യേ മനസ്സിലെ പൂങ്കുയില്‍
നിന്നെക്കുറിച്ചിന്നു പാടി
എന്നിലെ രോമാഞ്ചം പൂവുകള്‍ ചൂടി
ജന്മങ്ങള്‍ നിന്നെത്തേടി

കണ്ണുകള്‍ കണ്ണൂകളെ ഓമനിച്ചു
ചുണ്ടുകൾ ചുണ്ടുകളെ സല്‍ക്കരിച്ചു
പഞ്ചേന്ദ്രിയങ്ങളെ പൊതിയുന്ന പുടവകള്‍
പറന്നകന്നു കാറ്റില്‍ പറന്നകന്നു

കൈവള കാല്‍ത്തള കിലുക്കങ്ങളില്‍
കാറ്റുമ്മവെയ്ക്കുന്ന കണികകളില്‍
കബരീഭാരത്തിന്‍ കന്മദ ഗന്ധത്തില്‍
കവിതകണ്ടൂ ഞാന്‍ കവിത കണ്ടൂ
Movie/Album name: Mochanam
Artists