Daaliyappoovinte

1978
Lyrics
Language: English

Daaliyaappoovinte mandahaasam
Maalayaay choodivanna meymaasam

Poovaninja lillikal punchirikkumbol
Gitaarin kambikal thudikkumpol
Paadidunnu maanasam premagaanam
Puthiyoru premagaanam

Lallaa lalla darling
Aha aha i love you

Chundukal veenjumaay kaathirikkumbol
Vandukal pookkalil mayangumbol
Paaridunnu maanasam neelavaanil
Puthiyoru neelavaanil
Language: Malayalam

ഡാലിയാപ്പൂവിന്റെ മന്ദഹാസം
മാലയായ് ചൂടിവന്ന മെയ്‌മാസം

പൂവണിഞ്ഞ ലില്ലികള്‍ പുഞ്ചിരിക്കുമ്പോള്‍
ഗിറ്റാറിന്‍ കമ്പികള്‍ തുടിക്കുമ്പോള്‍
പാടിടുന്നു മാനസം പ്രേമഗാനം
പുതിയൊരു പ്രേമഗാനം

ലലല്ല...ലല്ലല..ഡാര്‍ലിങ്
ആഹ ആഹ ഐ ലവ് യു

ചുണ്ടുകള്‍ വീഞ്ഞുമായ് കാത്തിരിക്കുമ്പോള്‍
വണ്ടുകള്‍ പൂക്കളില്‍ മയങ്ങുമ്പോള്‍
പാറിടുന്നു മാനസം നീലവാനില്‍
പുതിയൊരു നീലവാനില്‍
Movie/Album name: Soundaryam
Artists