Devi Devi

1978
Lyrics
Language: English

Devee devee
Kaananam poovaninju kavithapaadumbol
Karalin koottile kiliyunarnnuvo - 2
Swaramaay thaalamaay gaanamaay
Poroo melle melle nee - 3

Chambakathin poovithalpole
Chanchalam nin paadangal thottaal
(chambakathin.....)
Paadunnu mantharipolum sakhee
Orulkkulir choodi
(devee devee....)

Vennilaavin thozhimaarallo
Vannu dashapushpangal thannoo
(vennilaavin....)
Poovaamkurunnila choodunnithaa
Sumangalee raathri
(devee devee.....)
Language: Malayalam

ദേവീ ദേവീ .....
കാനനപ്പൂവണിഞ്ഞു കവിത പാടുമ്പോള്‍
കരളിന്‍ കൂട്ടിലെ കിളിയുണര്‍ന്നുവോ ?
കരളിന്‍ കൂട്ടിലെ കിളിയുണര്‍ന്നുവോ ?
സ്വരമായ്‌ താളമായ്‌ ഗാനമായ്‌
പോരൂ മെല്ലെ മെല്ലെ നീ (2)

ചമ്പകത്തിന്‍ പൂവിതള്‍ പോലെ
ചഞ്ചലം നിന്‍ പാദങ്ങള്‍ തൊട്ടാല്‍ (2)
പാടുന്നു മണ്‍ തരി പൊലും സഖീ
ഒരുള്‍ക്കുളിര്‍ ചൂടി (ദേവി..)
പോരൂ മെല്ലെ മെല്ലെ നീ (2)

വെണ്ണിലാവിന്‍ തൊഴിമാരല്ലോ
വന്നു ദശപുഷ്പങ്ങള്‍ തന്നൂ (2)
പൂവാം കുറുന്നില ചൂടുന്നിതാ
സുമംഗലീ രാത്രീ (ദേവി.. )
പോരൂ മെല്ലെ മെല്ലെ നീ (2)
Movie/Album name: Samayamaayilla Polum
Artists