Dooreyaay Ninnidunnoru

1977
Lyrics
Language: English

Bhoomiye maadi vilikkunna thaaram
Aa ponnoli athin chirakilaay
Alinju cheraan daaham
Dooreyaay ninnidunnoru thaaram
Abhinivesham abhinivesham abhinivesham
Language: Malayalam

ദൂരെയായ് നിന്നിടുന്നൊരു താരം
ഭൂമിയെ മാടി വിളിക്കുന്നു താരം
ആ പൊന്നൊളി അതിൻ ചിറകിലായ്
അലിഞ്ഞു ചേരാൻ ദാഹം
ദൂരെയായ് നിന്നിടുന്നൊരു താരം
അഭിനിവേശം അഭിനിവേശം അഭിനിവേശം
Movie/Album name: Abhinivesham
Artists