ദർശനം നൽകില്ലേ ശക്തിധരാ അർച്ചനക്കായശ്രുകണങ്ങൾ മാത്രം ശ്രീകോവിൽ നടവാതിൽ തുറക്കൂ സുബ്രഹ്മണ്യാ ശ്രീതൊഴും മെയ്യാലൊന്നു തലോടൂ സുബ്രഹ്മണ്യാ മുത്തണിവാതിൽ തുറക്കൂ ഭക്തർക്കു ദർശനമരുളൂ വേലായുധാ.. വേലായുധാ....
പൊന്നും തിരുനട വാതിൽ തുറന്നല്ലൊ കണ്ണീരിൽ നിന്നുള്ളമലിഞ്ഞല്ലോ വേദന കൊണ്ടു മുഴുക്കാപ്പ് പ്രാർഥന കൊണ്ട് വളക്കാപ്പ് ഇളം ചുണ്ടുകൾ തൂവും ഗീതം പനിനീരായ് അരുളുന്നൂ വേലവനായ് പാലഭിഷേകം
Sentence Summary:Sreemurukan is a 1977 Malayalam devotional film centered on Lord Murukan, exploring themes of faith, devotion, and the deity's benevolent grace toward devotees.
Song Credits:
- Song: Darshanam Nalkille
- Film: Sreemurukan (1977)
- Lyricist: Not available
- Music Composer: Not available
- Playback Singer: Not available
Musical Style: Devotional (Bhakti) film song in the Carnatic-influenced Malayalam light classical tradition, typical of 1970s South Indian devotional cinema.
Raga Details: Not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: As a devotional number addressed to Lord Murukan pleading for his darshan (sacred vision), the song is featured in a prayer/worship context within the film, with the devotee beseeching the deity's grace and presence.