Devaamritha Ganga

1977
Lyrics
Language: English

Hey hey hey......thuru thuru thur lala lala
Ehehe........

Devamruta gangayunarthum
Romanjam pulki vidarthum
Raagolsava velaa
Sindoora cheppilolikkum
Taarunya kanavinnullil
Premolsava melaa
(deva...)

Chirakinmel chirakukalurummi
Viharikum kaamanakal (chirakinmel)
Shrungaara bhaavanakal nammil
Saayoojya nirvrithikal
(deva...)

Puranumbol pooviriyum
Hrudayathil poomadangal (punarumbol)
Mandaara mandhukanangal nammil
Manmadha rithubhangikal
(deva...)
Language: Malayalam

ദേവാമൃത ഗംഗയുണര്‍ത്തും
രോമാഞ്ചം പുല്‍കി വിടര്‍ത്തും
രാഗോല്സവ വേളാ
സിന്ദൂര ചെപ്പിലൊളിക്കും
താരുണ്യ കനവിന്നുള്ളില്‍
പ്രേമോത്സവ മേളാ
(ദേവാമൃത...)

ചിറകിന്മേല്‍ ചിറകുകളുരുമ്മി
വിഹരിക്കും കാമനകള്‍ (ചിറകിന്മേല്‍ )
ശൃംഗാര ഭാവനകള്‍ നമ്മില്‍
സായൂജ്യ നിര്‍വൃതികള്‍
(ദേവാമൃത..)

പുണരുമ്പോള്‍ പൂവിരിയും
ഹൃദയത്തില്‍ പൂമദങ്ങള്‍ (പുണരുമ്പോൾ)
മന്ദാര മധുകണങ്ങള്‍ നമ്മില്‍
മന്മഥ ഋതുഭംഗികള്‍
(ദേവാമൃത)
Movie/Album name: Ivanente Priyaputhran
Artists