അമ്മിഞ്ഞപ്പാലൂട്ടി പാടിയുറക്കുവാൻ അമ്മയില്ലാതെ വളർന്നവൾ ഞാൻ അച്ഛന്റെ വാൽസല്യവീഞ്ഞിന്റെ മധുരം അനുഭവിക്കാതെ വളർന്നവൾ ഞാൻ ഞങ്ങൾ മുട്ടിയാൽ തുറക്കുകില്ലേ....ആ.... ഞങ്ങൾ മുട്ടിയാൽ തുറക്കുകില്ലേ നീ ഞങ്ങൾ ആശിച്ചാൽ തരികയില്ലേ നാഥാ യേശുനാഥാ
ആ....ആ....ആ..... അമ്മതൻ സ്നേഹത്തിൻ മടിയിൽ കിടന്നു ഞാൻ ആരീരോ കേട്ടു ഉറങ്ങിയില്ല അച്ഛന്റെ മുത്തത്തിൻ ശോശന്നപ്പൂവുകൾ പിച്ചനടക്കുമ്പോൾ ചൂടിയില്ല ഞങ്ങൾതൻ കണ്ണീർ തുടയ്ക്കുകില്ലേ...ആ.... ഞങ്ങൾതൻ കണ്ണീർ തുടയ്ക്കുകില്ലേ നീ ഞങ്ങൾക്കാശ്വാസം നൽകുകില്ലേ നാഥാ യേശുനാഥാ
Movie/Album name: Aval Oru Devaalayam
Sentence Summary: A young woman’s life and relationships are tested by tragedy and emotional conflict, exploring themes of love, loss, and resilience.
Song Credits: Music composed by M. K. Arjunan; lyrics by P. Bhaskaran; sung by K. J. Yesudas.
Musical Style: Melancholic film song in a semi-classical style, with orchestral accompaniment typical of 1970s Malayalam cinema.
Raga Details: Not reliably documented.
Key Artists Involved: M. K. Arjunan (composer), P. Bhaskaran (lyricist), K. J. Yesudas (playback singer), director and lead actors of Aval Oru Devaalayam.
Awards & Recognition: Not available.
Scene Context: A sorrowful reflective song expressing grief and emotional pain, typically picturized on a character in distress.