Dhoom dhoom thana dhoom thananananana Dhoomna dhoomna chilange Ninte thalam laasya laasya thalam (2) Dhoom dhoom thana dhoom thananananana Dhoomna dhoomna chilange Ninte.. ninte thaalam.. Sa ni dha... ni da pa... sa sa ni dha ni dha pa... ga ma pa ga..ga ma pa.. ma pa da ma... ma pa da pa dha ni dha ni sa sa sa
Yekantha raathriyil.. kaamadevan varum Ente sundaramam raaja mandirathil (2)
Sa ni pa.. ga ma pa.. Sa ni pa ga ma pa.. sa ni pa Sa ni pa ga ma pa sa ni sa ni pa Pa dha.. dha ni... ni ni.. ni sa Sa ni. sa ma ga ma pa ma Ma pa da pa. pa dha ni dha Dha ni sa ni sa.. dha ni sa ni sa Dha ni sa.. Neela nethrangalal nithya daahangalal Ninne njan thirayum chandra theerdhangalil (2) En vikaram valarthum mani naadathil Nagna shirasil narthanam aadum Aayiram naghangalaal kothi unarthoo dhoom.. (dhoomthana) Dhoomthananananana dhoomna dhoomna thana Dhoomthananananana dhoomna dhoomna thana Dhoomthananananana dhoomna dhoomna chilange.. ninte ninte thaalam..
Language: Malayalam
ആ...ആ...ആ...
ധൂം ധൂം തന ധൂം തനനനനന ധൂം ന ധൂം ന ചിലങ്കേ നിന്റെ താളം രാസ ലാസ്യ താളം ധൂം ധൂം തന ധൂം തനനനനന ധൂം ന ധൂം ന ചിലങ്കേ നിന്റെ ....നിന്റെ താളം
സനിധ നിധപ സസനിധനിധപ ... ഗമപഗ ഗമപ മപധമ ... മപധപധനിധനിസസ സ
ഏകാന്തരാത്രിയില്‍ കാമദേവന്‍ വരും എന്റെ സുന്ദരമാം രാജമന്ദിരത്തില്‍ ... ഏകാന്തരാത്രിയില്‍ കാമദേവന്‍ വരും എന്റെ സുന്ദരമാം രാജമന്ദിരത്തില്‍ ഞാന്‍ ഒരുങ്ങും ചന്ദനമണിയറയില്‍ കൊഞ്ചും കുളിരില്‍ ചന്ദന ലതയായ് ആയിരം ജതികകള്‍ സ്വരമായ് ഉണരുമീ ... ധൂം .. (ധൂം തന )
നീലനേത്രങ്ങളാല്‍ നിത്യദാഹങ്ങളാല്‍ നിന്നെ ഞാന്‍ തിരയും ചന്ദ്രതീർത്ഥങ്ങളിൽ എന്‍ വികാരം വളര്‍ത്തും മണിനാഗത്തിന്‍ നഗ്ന ശിരസ്സില്‍ നര്‍ത്തനമാടും ആയിരം നഖങ്ങളാല്‍ കൊത്തി ഉണര്‍ത്തൂ ധൂം .. ധൂം ധൂം തന ധൂം തനനനനന ധൂം ന ധൂം ന ചിലങ്കേ .. നിന്റെ... നിന്റെ താളം ..