ദുഃഖദേവതേ ഉണരൂ മനസ്സിലെ അഗ്നിച്ചിതകള്‍ കെടുത്തൂ അവയില്‍ നിത്യവും നീറി ദാഹിക്കുകയല്ലോ നിന്റെ മോഹങ്ങളും നീയും
നീ സ്വയം നിര്‍മ്മിക്കുമന്ധകാരങ്ങള്‍ തന്‍ നീലച്ചുമരുകള്‍ക്കുള്ളില്‍ നിന്റെ അചുംബിത സ്വപ്നസൌഗന്ധികം എന്തിനു നുള്ളിയെറിഞ്ഞു വരൂ വരൂ പ്രിയേ വരൂ വെളിച്ചം വിളയും ഖനികളിലേക്കുനീ കൂടെവരൂ
നീയെരിഞ്ഞു ഉള്ളിലുടച്ച ബിംബങ്ങള്‍ക്ക് നിന്മുഖച്ഛായകളില്ലേ? നിന്മരുഭൂമിയില്‍ ദാഹിച്ചു നിന്നത് നിന്റെ വസന്തങ്ങളല്ലേ വരൂ വരൂ പ്രിയേ വരൂ വെളിച്ചം വിളയും ഖനികളിലേക്കുനീ കൂടെവരൂ
Movie/Album name: Odakkuzhal
Movie Summary: Odakkuzhal is a 1975 Malayalam film directed by P. Chandrakumar, centered on themes of art, fate, and human suffering, with the song "Dukhadevathe Unaroo" reflecting its melancholic core.
Song Credits:
- Lyrics: Poovachal Khader
- Music: M. K. Arjunan
- Singer: K. J. Yesudas
- Film: Odakkuzhal (1975)
Musical Style: Traditional Malayalam film song (filmi semi-classical), slow-tempo, pathos-laden melody suited to a sorrowful mood.
Raga Details: Built on a raga conveying karuna (pathos) rasa; closely aligned with a minor-key devotional-classical scale typical of M. K. Arjunan's compositions (specific raga attribution not reliably documented).
Key Artists Involved:
- Music Director: M. K. Arjunan
- Lyricist: Poovachal Khader
- Playback Singer: K. J. Yesudas
- Director: P. Chandrakumar
Scene Context: The song is picturized as a lament expressing grief and pleading to the "goddess of sorrow," underscoring a downcast, emotional moment in the narrative.