ശ്രീകോവില്‍ നടയില്‍ നിന്നൊരിക്കലും മാറാത്ത ശ്രീ വിവേകാനന്ദ ശിലയില്‍ സൂര്യനും ചന്ദ്രനും തൊഴുതു നമസ്കരിക്കും സ്വയംവര കന്യകാ രൂപം പടിയാറും കടന്നെത്തുന്ന ഞങ്ങള്‍ക്കു പതിവായ് കാണേണം മായേ മഹാമായേ.. (ദേവീ..)
Movie/Album name: Devi Kanyaakumaari
Sentence Summary: Devi Kanyakumaari is a 1974 Malayalam devotional film centering on the goddess Kanyakumari (a form of Devi), depicting her divine power, devotion, and the faith of her devotees.
Song Credits: Information not available.
Musical Style: Devotional (bhakti) film song in the traditional Carnatic-influenced Malayalam film style of the 1970s.