നിറഞ്ഞ സൌഭാഗ്യമേടയില്‍ അച്ഛന്‍ കനിഞ്ഞു നല്‍കിയ ജീവിതം നിറഞ്ഞ സൌഭാഗ്യമേടയില്‍ അച്ഛന്‍ കനിഞ്ഞു നല്‍കിയ ജീവിതം ഉരുകിത്തീരുകയായിതാ നെയ്- വിളക്കിലെ തിരി പോലവേ ദൈവമേ.. ദീപമേ..
തകരുമെന്‍ മനം താങ്ങുവാന്‍ ശക്തി തരിക വാത്സല്യവാനമേ തകരുമെന്‍ മനം താങ്ങുവാന്‍ ശക്തി തരിക വാത്സല്യവാനമേ കനകത്തിന്‍ നിറം പൂശി ഞാന്‍ എന്നും പൊതിഞ്ഞു വെയ്ക്കാമെന്‍ ഗദ്ഗദം ദൈവമേ.. ദീപമേ..