Nee kalangiya veenju kudichu Nee ninathil kulichu Kadanaveenjaam kanneer kudichu Calvary-il veenadinju Ente kadhayum nin kadhayaayi Ennaathmaavum marakkurissenthi Marakkurissenthi...kurishenthi(deivaputhraa)
Language: Malayalam
ദൈവപുത്രാ നിന്‍ കാല്‍തളിരില്‍ മെഴുകുതിരിയായ് ഞാനുരുകുന്നൂ എന്റെ നിലവിളി നീ കേള്‍ക്കണമേ - എന്റെ പ്രാര്‍ഥന കേള്‍ക്കണമേ - ദൈവപുത്രാ
നീ ശിരസ്സില്‍ മുള്‍മുടി ചൂടി - നീ മരക്കുരിശ്ശേന്തി കരുണ വിളയും കരപല്ലവത്തില്‍ കാരിരുമ്പാണിയമര്‍ന്നു എന്റെ കഥയും നിന്‍ കഥയായി എന്നാത്മാവും മുള്‍മുടി ചൂടീ മുള്‍മുടി ചൂടീ - മുടി ചൂടീ (ദൈവപുത്രാ)
നീ കലങ്ങിയ വീഞ്ഞു കുടിച്ചു നീ നിണത്തില്‍ കുളിച്ചു കദനവീഞ്ഞാം കണ്ണീര്‍ കുടിച്ചു കാല്വരിയില്‍ വീണടിഞ്ഞു എന്റെ കഥയും നിന്‍ കഥയായി എന്നാത്മാവും മരക്കുരിശ്ശേന്തീ - മരക്കുരിശ്ശേന്തീ - കുരിശ്ശേന്തീ (ദൈവപുത്രാ)
Movie/Album name: Swargaputhri
Sentence Summary:Swargaputhri (1973) is a Malayalam film centered on themes of faith, destiny, and familial bonds, following a devout protagonist whose trials are ultimately redeemed through divine grace.
Song Credits:
- Song: "Daivaputhra Nin"
- Film: Swargaputhri (1973)
- Lyricist: Not reliably documented
- Music Composer: Not reliably documented
- Playback Singer: Not reliably documented