ശരോണിലെ ശരല്ക്കാലത്തിന് സ്മരണകളോ പൂവായ് വിരിഞ്ഞനാള്‍ നിന്നിലുണര്‍ന്ന വികാരങ്ങളോ? നിന് മൃദുലാധര സിന്ദൂരത്തിനു നിറം നല്കി? അതോ ഈ മധുചഷകം നിനക്കു നീട്ടും പ്രേമപൌരുഷമോ?
ശരാസിലെ ഒമര്‍ഖയ്യാമിന്‍ കവിതകളോ അന്ത:പ്പുരത്തിലെ നിദ്രകള്‍ നെയ്ത കിനാവുകളോ? നിന് നീലാഞ്ജന നേത്രങ്ങള്‍ക്കു മദം കൂട്ടി? അതോ ഈ മകരന്ദം കൊതിച്ചു നില്ക്കും കാമമോഹിതരോ?
Movie/Album name: Azhakulla Saleena
Sentence Summary: Azhakulla Saleena is a 1973 Malayalam film about a young woman named Saleena whose life and relationships are tested by family circumstances and social pressures.
Song Credits: Music composed by M. K. Arjunan; lyrics by Sreekumaran Thampi; sung by K. J. Yesudas (with female vocals as applicable).
Musical Style: Melodic film song in the light classical/romantic vein typical of early-1970s Malayalam cinema, with orchestral accompaniment.
Raga Details: Not reliably documented.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).