Anuraaga saraswathi kshethrathile Kaavyasurabhiyaam varavarnnini (anuraaga saraswathi.....) Oru rathri kilivaathil thurannu veykku Enikaay oru daahamaay nee unarnnirikkoo.... Oru rathri kilivaathil thurannu veykku Enikaay oru daahamaay nee.... Unarnnirikoo.....
Language: Malayalam
ദീപാരാധന നടതുറന്നൂ ദിവസദലങ്ങള്‍ ചുവന്നൂ ഭൂമിയുടെ കയ്യിലെ കൌമാരമല്ലികകള്‍ പുഷ്പാഞ്ജലിക്കായ് വിടര്‍ന്നൂ
ചന്ദനമുഴുക്കാപ്പു ചാര്‍ത്തിയ ശരത്കാല സുന്ദരി ശശിലേഖേ നിന്റെ അരയിലെ ഈറന്‍ പുടവത്തുമ്പില്‍ ഞാന്‍ അറിയാതെ തൊട്ടുപോയീ അന്നുനീ അടിമുടി കോരിത്തരിച്ചു പോയീ (ദീപാരാധന നടതുറന്നൂ....)
അറ്റംകെട്ടിയ കാര്‍കൂന്തലില്‍ ദശപുഷ്പം ചൂടിയ യുവകാമിനീ അരികില്‍ ഞാന്‍ വന്നപ്പോള്‍ എന്തിനു മാറില്‍ നീ തൊഴുകൈവല്ലികള് പടര്‍ത്തീ എന്നെ നീ തളിരിട്ട ലജ്ജയിലുണര്ത്തീ (ദീപാരാധന നടതുറന്നൂ....)
അനുരാഗസരസ്വതീ ക്ഷേത്രത്തിലെ കാവ്യസുരഭിയാം വരവര്‍ണ്ണീനി ഒരുരാത്രി കിളിവാതില്‍ തുറന്നുവയ്ക്കു എനിക്കായ് ഒരു ദാഹമായ് നീ ഉണര്‍ന്നിരിക്കൂ ഒരുരാത്രി കിളിവാതില്‍ തുറന്നുവയ്ക്കു എനിക്കായ് ഒരു ദാഹമായ് നീ ഉണര്‍ന്നിരിക്കൂ.......
Movie/Album name: Bhadradeepam
Sentence Summary:Bhadradeepam (1973) is a Malayalam film centered on themes of devotion and family, with its narrative woven around faith and traditional values.
Song Credits:
- Song: Deepaaradhana Nada
- Film: Bhadradeepam (1973)
- Lyricist: Not reliably available
- Music Director: Not reliably available
- Playback Singer: Not reliably available
Musical Style: Devotional (bhakti-oriented) Malayalam film song, in the traditional light-classical/ devotional idiom typical of early 1970s Malayalam cinema.
Raga Details: Specific raga not reliably documented.
Key Artists Involved: Details not reliably available.
Awards & Recognition: No specific awards documented for this song.
Scene Context: As a devotional song ("Deepaaradhana" referring to lamp worship/aarati), it is typically pictured as a prayer/aarati sequence within the film's devotional setting; exact scene details not reliably documented.