Dukhathin Gaagulthaamalayil

1972
Lyrics
Language: English

�dhu:kathin gagulthamalayil-ee
Dhu:swapnarathrithannirulil
Ennathmavum marakkurishenthi
Ente pithave-!!
(dhu:kha..)
Thiruhrudhayathin sourabham pooshi
Thrikkaikalenikkekiya paathram
Swarnaswapnangal pakarnnathaninnale
Innathin kannuneer mathram!
Easho......eashoo..easho.....
(dhu:kahthin...)
Thirusannidiyi thirunamathil
Hrudayamkondu njan naattiya deepam
Pontharakampolerinjathaninnale
Innathu karinthiriyayi.....
(dhukhahti...)
Language: Malayalam

�dhu:kathin gagulthamalayil-ee

ദുഃഖത്തിന്‍ ഗാഗുല്‍ത്താമലയില്‍ - ഈ
ദുസ്വപ്നരാത്രിതന്നിരുളില്‍
എന്നാത്മാവും മരക്കുരിശേന്തി
എന്റെ പിതാവേ.....

തിരുഹൃദയത്തിന്‍ സൌരഭം പൂശി
തൃക്കൈകളെനിക്കേകിയ പാത്രം
സ്വര്‍ണ്ണസ്വപ്നങ്ങള്‍ പകര്‍ന്നതനിന്നലെ
ഇന്നതിന്‍ കണ്ണുനീര്‍ മാത്രം
ഈശോ... ഈശോ..........

തിരുസന്നിധിയില്‍ തിരുനാമത്തില്‍
ഹൃദയം കൊണ്ടുഞാന്‍ നാട്ടിയ ദീപം
പൊന്‍ താരകം പോലെരിഞ്ഞതാണിന്നലെ
ഇന്നതു കരിന്തിരിയായി
Movie/Album name: Ananthashayanam
Artists