പുളകപുതുമലര്‍ തോരണം ചാര്‍ത്തിയ പുരുഷവാഹനത്തില്‍... ദേവകുമാരിയായ് നീയുയരുന്നെന്‍ മായാമോഹവീയത്തില്‍... ഈ ആനന്ദസുഗന്ധോന്മാദം എന്നെ മന്മഥനാക്കി.. നിന്നെ രതിദേവിയാക്കി....
കനകവസന്തപ്പൂമഴപൊഴിയും കല്പനതന്‍ പുളിനം.. സ്വപ്നശലാകകള്‍ പാറിനടക്കും സ്വര്‍ണ്ണരേഖാ നദിതീരം.. ഈ മോഹാന്ധവസന്തോന്മാദം എന്നെ ദുഷ്യന്തനാക്കി.. നിന്നെ ശകുന്തളയാക്കി...
Movie/Album name: Nrithasaala
Movie Summary: Nrithasaala (1972) is a Malayalam film centered on the world of classical dance, revolving around a dance school (nrityasaala) and the lives, aspirations, and struggles of its dancers and teachers.
Song Credits:
- Song: Devavaahini
- Film: Nrithasaala (1972)
- Language: Malayalam
- Lyricist: Not reliably available
- Music Composer: Not reliably available
- Singer(s): Not reliably available
Musical Style: Classical Carnatic-based film song, suited to a dance-oriented narrative.