Darshanam Punya Darshanam
1970
Darshanam punya darshanam
Shabarimala vaasan swaami ayyappan
Makara deepam punya darshanam
(darshanam)
Sarvva paapa nara janma vimochanam
Sannidhi daivika darshanam
Durvazhiyallaatha sanmaargga soubhaagyam
Ekidum shaastha darshanam
(darshanam)
Kaarunyamoorthiyaay kaazhcha tharum devan
Karppoora aazhi darshanam
Theeraatha daaridrya dukhangal theerthennum
Kshemam arulum darshanam
(darshanam)
Ayyappa bhakthanmaar erumelippettayil
Thayyatayya ennu nrithamaadi
Ayyappasharanam vili koodi
Paramaanandamarulum darshanam
(darshanam)
Pallikkettum thaangi pathinettu padi keri
Thullikkalikkunna darshanam
Ullathil bhakthiyaam vellam kavinju
Kannuneeraadum darshanam
(darshanam)
ദര്‍ശനം പുണ്യദര്‍ശനം
ശബരിമലവാസന്‍ സ്വാമിഅയ്യപ്പന്‍
മകരദീപം ദിവ്യദര്‍ശനം
(ദര്‍ശനം)
സര്‍വ്വപാപ നരജന്മവിമോചനം
സന്നിധി ദൈവീകദര്‍ശനം
ദുര്‍വ്വഴിയല്ലാത്ത സന്മാര്‍ഗസൗഭാഗ്യം
ഏകിടും ശാസ്താദര്‍ശനം
(ദര്‍ശനം)
കാരുണ്യമൂര്‍ത്തിയായ് കാഴ്ചതരും ദേവന്‍
കര്‍പ്പൂര ആഴി ദര്‍ശനം
തീരാത്ത ദാരിദ്ര്യദുഃഖങ്ങള്‍ തീര്‍ത്തെന്നും
ക്ഷേമം അരുളും ദര്‍ശനം
(ദര്‍ശനം)
അയ്യപ്പഭക്തന്മാര്‍ എരുമേലിപ്പേട്ടയില്‍
തയ്യത്തയ്യയെന്നു നൃത്തമാടി
അയ്യപ്പശരണം വിളി കൂടി
പരമാനന്ദം കൊള്ളും ദര്‍ശനം
(ദര്‍ശനം)
പള്ളിക്കെട്ടും താങ്ങി പതിനെട്ടുപടി കേറി
തുള്ളിക്കളിക്കുന്ന ദര്‍ശനം
ഉള്ളത്തില്‍ ഭക്തിയാം വെള്ളം കവിഞ്ഞ്
കണ്ണുനീരാടും ദര്‍ശനം
(ദര്‍ശനം)
Movie/Album name: Sabarimala Sree Dharmashaastha
Artists