Devatha Njaan

1968
Lyrics
Language: English

Devatha najn jala devatha njaan
Sankalpa sagara devatha njaan
Gaayakan njan vanagayakan njan
Maayika raagathin malarvanathil

Muzhukunnu njan muzhukunnu
Muralee mridurava madhuriyil(2)
Praanasakhi en hridayasakhi
Gaanathin pallavi ithu mathram(2)
Devatha varu devatha varu
Tharuu tharuu pranayachashakam
(devatha)

Chandanasheethala maniyarayil
Chandrikavannu navavadhuvaay(2)
Munthiriyenthiya thaalavumaay
Venmukil vannu priyasakhiyaay(2)
Mandapamada aalasalatha
Varu varu virunnu kooduvan
Language: Malayalam

ദേവത ഞാൻ ജല ദേവത ഞാൻ
സങ്കൽപ്പ സാഗര ദേവത ഞാൻ
ഗായകൻ ഞാൻ വനഗായകൻ ഞാൻ
മായിക രാഗത്തിൻ മലർവനത്തിൽ

മുഴുകുന്നു ഞാൻ മുഴുകുന്നു
മുരളീ മൃദുരവ മാധുരിയിൽ (മുഴുകുന്നു)
പ്രാണസഖീ എൻ ഹൃദയസഖീ
ഗാനത്തിൻ പല്ലവി ഇതു മാത്രം (പ്രാണസഖീ)
ദേവത വരൂ ദേവത വരൂ
തരൂ തരൂ പ്രണയചഷകം
(ദേവത ഞാൻ)

ചന്ദനശീതള മണിയറയിൽ
ചന്ദ്രികവന്നു നവവധുവായ്‌(ചന്ദനശീതള)
മുന്തിരിയേന്തിയ താലവുമായ്‌
വെണ്മുകിൽ വന്നു പ്രിയസഖിയായ്‌(മുന്തിരിയേന്തിയ)
മണ്ഡപമതാ ആലകളതാ
വരൂ വരൂ വിരുന്നു കൂടുവാൻ (ഗായകൻ)
Movie/Album name: Kaayalkkarayil
Artists