മാനസശാലയില്‍ മധുവിധുലീലയില്‍ ഗാനവും താളവും അലിഞ്ഞുചേര്‍ന്നു മാനസശാലയില്‍ മധുവിധുലീലയില്‍ ഗാനവും താളവും അലിഞ്ഞുചേര്‍ന്നു പ്രാണസഖീയെന്‍ ഭാവനാമുരളിയില്‍ പാടാത്ത പാട്ടുകള്‍ വിരുന്നു വന്നു - വിരുന്നു വന്നു (ദേവന്‍)
ഓരോ മലരിലും ഓരോ തളിരിലും ആയിരം വസന്തങ്ങള്‍ ഒളിച്ചു നിന്നു ഓരോ മലരിലും ഓരോ തളിരിലും ആയിരം വസന്തങ്ങള്‍ ഒളിച്ചു നിന്നു വിണ്ണില്‍ നിന്നും പൂത്താലവുമായ് പൊന്‍ കിനാക്കള്‍ ഇറങ്ങിവന്നു. (ദേവന്‍)