അനുരാഗപൂജയിതു തീരും മുന്‍പേ കണ്കള് അമൃതാഭിഷേകം ചെയ്തു കഴിയും മുന്‍പേ..(അനുരാഗ..) മടങ്ങല്ലേ.. മടങ്ങല്ലേ.. മടങ്ങല്ലേ മടങ്ങല്ലേ മത്സവിധം വിട്ടു നീ മദനന്റെ നാട്ടിലേ.. മദനന്റെ നാട്ടിലേ മാരിവില്ലേ
അകലെ പോയാലുമെന്‍ മാനസരഥത്തില് അവിടുത്തെക്കൂടെ ഞാന്‍ കൊണ്ടുപോകും(അകലെ..) രാവും പകലും എന്‍ സങ്കല്പക്ഷേത്രത്തില് രാഗപുഷ്പാഞ്ജലി ഭവാനു മാത്രം രാഗപുഷ്പാഞ്ജലി ഭവാനു മാത്രം...
Movie/Album name: Aparaadhini
Sentence Summary: A young woman navigates love, betrayal, and family conflict, leading to dramatic consequences.
Song Credits: Music by G. Devarajan; lyrics by Vayalar Ramavarma; sung by K. J. Yesudas.
Musical Style: Traditional Malayalam film song with classical Carnatic influences.
Raga Details: Not available.
Key Artists Involved: G. Devarajan (composer), Vayalar Ramavarma (lyricist), K. J. Yesudas (singer).