SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Daivathinu Praayamaayi 1966
Ellaam shoonyam brahmam condition Daivathinu praayamaayi Duniyaavinu praayamaayi Vanchanakku nammude naattil Ennum vayassu pathinaaru Moothor vaakkum muthunellikkayum Aadyam kaykkum aadyam kaykkum Chakkaravaakkum chekuthaan vedavum Aadyam madhurikkum aadyam madhurikkum Karaleduthu kaanichaalum Kadalivaazhanaaru Karanju kaalupidichaalum kallapperu Manushyanu kallapperu Kalasamittu karanginadakkana pennu Kampani poottaaraayille Kandathellaam maaya Kaanathoraalude leela Leela leela leela എല്ലാം ശൂന്യം - ബ്രഹ്മം - കണ്ടീഷന്‍ - ദൈവത്തിനു് പ്രായമായി ദുനിയാവിനു് പ്രായമായി വഞ്ചനയ്ക്കു നമ്മുടെ നാട്ടില്‍ വയസ്സു് പതിനാറു് - എന്നും വയസ്സു് പതിനാറു് (ദൈവത്തിനു് ) മൂത്തോര്‍വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും - ആദ്യം കയ്ക്കും ചക്കരവാക്കും ചെകുത്താന് വേദവും ആദ്യം മധുരിക്കും ആദ്യം മധുരിക്കും (ദൈവത്തിനു് ) കരളെടുത്തു് കാണിച്ചാലും കദളീവാഴനാരു് കരഞ്ഞു കാലുപിടിച്ചാലും കള്ളപ്പേരു് - മനുഷ്യനു് കള്ളപ്പേരു് (ദൈവത്തിനു് ) കളുസമിട്ടു് കറങ്ങി നടക്കണ പെണ്ണേ കമ്പനി പൂട്ടാറായില്ലേ കണ്ടതെല്ലാം മായ കാണാത്തൊരാളുടെ ലീല ലീല - ലീല - ലീല (ദൈവത്തിനു് )
Movie/Album name: Penmakkal
Movie Summary: Penmakkal (1966) is a Malayalam film centered on the lives and struggles of women, exploring familial and social themes through its characters.
Song Credits: Song "Daivathinu Praayamaayi" from Penmakkal (1966); details of lyricist and composer not reliably available.
Raga Details: Information not available.
Scene Context: Information not available.
Artists