Dhanumasapushpathe pottikkarayikkan
Thiruvaathirarathri vannu-pinneyum
Thiruvaathirarathri vannu
Sreeparvathikkilaneerkkudam nedhichu
Poovum prasadhavumayi
Aapadhachoodam panineeril mungiya
Hemanthachandrika vannoo-enthino
Hemanthachandrika vannoo (dhanu..)
Kandal kaanatha bhavam nadikkumen
Kalyanaroopante mumbil
Kanneeril mungiya paathirappoovumay
Chennu nikkanoru moham-
Enthino
Chennu nilkkanoru moham
ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാന്‍
തിരുവാതിരരാത്രി വന്നു പിന്നെയും
തിരുവാതിരരാത്രി വന്നു
ശ്രീപാര്‍വതിക്കിളനീര്‍ക്കുടം നേദിച്ചു
പൂവും പ്രസാദവുമായി
ആപാദചൂഡം പനിനീരില്‍ മുങ്ങിയ
ഹേമന്തചന്ദ്രിക വന്നൂ- എന്തിനോ
ഹേമന്തചന്ദ്രിക വന്നൂ
കണ്ടാല്‍ കാണാത്ത ഭാവം നടിക്കുമെന്‍
കല്യാണരൂപന്റെ മുന്‍പില്‍
കണ്ണീരില്‍ മുങ്ങിയ പാതിരാപ്പൂവുമായ്
ചെന്നുനില്‍ക്കാനൊരു മോഹം എന്തിനോ
ചെന്നുനില്‍ക്കാനൊരു മോഹം
Movie/Album name: Archana
Artists