Ee veethiyil moodunna koorirul Theeruvolam Eeshane nee paadam thalaraathe paalicheedil Sarvashakthaa! njaan chernneedum vegam Snehamaam nin swarggaraajyathil
Language: Malayalam
ദീപമേ നീ നടത്തുകെന്നെയും ഈയിരുളിൽ ദീപമേ നീ നടത്തുകെന്നെയും ഈയിരുളിൽ
നിന് മാര്ഗ്ഗത്തിൽക്കൂടെ ഞാൻ സ്വർഗ്ഗത്തിൽ ചേരും വരെ പാവമാമെന്നെ തൃക്കൈകളാലെ പാരിൽ നീ എന്നും താങ്ങീടേണമേ ഓഓഓഓ..ഓഓഓഓ,,ഓഓഓഓ,,
ഏൽപ്പിക്കുന്നേ എന്നുടലുയിരും എല്ലാം നിന്നെ ഏറ്റിടേണം ഇന്നുതൊട്ടെന്നെന്നും എന്നെയും നീ വേദവാക്യമാം പാതയിൽ കൂടെ പാപിയാമെന്നെ നീ നയിച്ചാലും
ഈ വീഥിയിൽ മൂടുന്ന കൂരിരുൾ തീരുവോളം ഈശനേ നീ പാദം തളരാതെ പാലിച്ചീടിൽ സർവ്വശക്താ! ഞാൻ ചെർന്നീടും വേഗം സ്നേഹമാം നിൻ സ്വർഗ്ഗരാജ്യത്തിൽ
Movie/Album name: Althaara
Movie Summary:Althaara (1964) is a Malayalam film centered on the lives and struggles of plantation workers, exploring themes of love, hardship, and social justice within that milieu.
Song Credits: Music composed by K. Raghavan; lyrics by P. Bhaskaran; sung by S. Janaki.
Musical Style: Melodic film song in the light classical/ devotional-tinged style typical of early 1960s Malayalam cinema, with a gentle, prayerful lilt.
Raga Details: Not reliably documented.
Key Artists Involved: K. Raghavan (composer), P. Bhaskaran (lyricist), S. Janaki (vocalist).
Scene Context: A reflective, prayer-like piece—the title ("Light, lead the way") suggests it functions as an invocation or contemplative moment in the narrative. Detailed scene documentation is not reliably available.