Manamuthirum pookkale ningalariyumo Ente manavaalan porumavan manam kulirkkaan Aa mridula poomeni nin meyyil pathiyumpol Novathe nokkaname poomethe....
Language: Malayalam
ദൈവമേ ദേവകീ നന്ദനാ നിൻ പദം കൈവണങ്ങുന്നേ കമലാ മനോഹരാ..
മനസിന്റെ മണിയറയിൽ മായാത്ത രൂപമേ നിനക്കായി നോമ്പു നോറ്റു നിൽക്കയാണു ഞാൻ നാണിച്ചു തല താഴ്ത്തും പ്രാണേശ നീ വളർന്നു നാഗരീകനായ് വരുമ്പോൾ ഞാനറിയുമോ കൊമ്പൻ മീശയുണ്ടോ കോട്ടും ഹാറ്റുമുണ്ടോ അൻപിയന്നു പോരുമെന്റെ ജീവനായകാ (മനസ്സിന്റെ...)
മണമുതിരും പൂക്കളേ നിങ്ങളറിയുമോ എന്റെ മണവാളൻ പോരുമവൻ മനം കുളിർക്കാൻ ആ മൃദുല പൂമേനി നിൻ മെയ്യിൽ പതിയുമ്പോൾ നോവാതെ നോക്കണമേ പൂമെത്തേ (മനസ്സിന്റെ...)
Movie/Album name: Atom Bomb
Sentence Summary: Atom Bomb (1964) is a Malayalam film centered on themes of war, peace, and social change, using its narrative to reflect on the dangers of nuclear weapons and the value of human life.
Song Credits:
- Song: Daivame (Manassinte Maniyarayil)
- Film: Atom Bomb (1964)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer: Not reliably available
Musical Style:
Traditional Malayalam film song with devotional and melodic phrasing, characteristic of early 1960s South Indian cinema music.
Raga Details:
Not reliably available.
Key Artists Involved:
Information not reliably available for this specific song.
Awards & Recognition:
No specific awards or recognitions reliably documented for this song.
Scene Context:
Information not reliably available.