അഴകിന്റെ പൂന്തോപ്പില്‍ വന്നവരേ ഞാന്‍ ആടിയാല്‍ സമ്മാനം എന്തുതരും ? (അഴകിന്റെ) അറിയാതെ ആട്ടം രസിപ്പവരേ എന്നെ അറിയാതെ ആട്ടം രസിപ്പവരേ എനി- ക്കണിമുത്തുമാലയൊന്നാരു തരും (ദൂരേന്നു)
അഭിനന്ദനത്തിന്റെ പൂക്കള്‍ വേണ്ട എനിയ്ക്കനുരാഗസാമ്രാജ്യം വേണ്ടവേണ്ടാ (അഭിനന്ദന) പണമുണ്ടോ പണമുണ്ടോ ചേപ്പിലെങ്ങാന്‍ ഈ പരമമനോഹര നൃത്തം കാണാന്‍ (ദൂരേന്നു)