അന്പുടയോരീ മമതാ യമുനയിലേ നാം മുഴുകി സുന്ദരി നിന് വാരുടയയൊളിയല്ലേ ആ യമുന ഇന്നു രാകാശശിയും നീയേ ഇന്നു പൗര്ണ്ണിമയാമിനി ഞാനേ
രാധ ഞാനേ കൃഷ്ണന് നീയേ രാസലീലാവേളയിതേ
വിരവൊടു പൊന്മലര് തേടി വന്നുവല്ലോ ഭൂമരങ്ങള് വികസിതയായു് ഈ കമലം വന്നേന് ഞാനെന്‍ വിമലേ
മൂകമാണെന് മാനസ മുരളി പകരുകിതില് നീ മോഹന ഗീതി ദേവിരാധാമാധവലീലാ പാവനമീ വൃന്ദാവനമേ
പ്രേമരാധ കൃഷ്ണനുമായിതി മയങ്ങിയതീ വനമേ
Movie/Album name: Shaanthi Nivas
Sentence Summary:Shaanthi Nivas (1962) is a Malayalam film centered on family, devotion, and domestic trials, with the song "Devi Radhe" serving as a devotional piece.
Song Credits: Music composed for the film Shaanthi Nivas (1962); playback and lyric credits not reliably documented in available sources.
Musical Style: Devotional Carnatic-style keerthanam, typical of early Malayalam film devotional songs.
Raga Details: Not reliably documented in available sources.
Key Artists Involved: Not reliably documented in available sources.
Awards & Recognition: No documented awards for this song.
Scene Context: Not reliably documented in available sources.