Dhinakku Dhinakku

1958
Lyrics
Language: English

Dhinaku dhinaku dhina dhaare (3)
Naattukaare
Dhinaku dhinaku dhina dhaare (5)
Ooru chutti njangalethi chaare
Dhinaku dhinaku ..

Puli puli puli puli pulee
Pala pala kurunari naree
Kala kala kalampidum kaattile karadikal
Aanaa poonaa kuthiraa
Kala kala kalampidum kaattile karadikal
Aanaa poonaa kuthiraa
Dhinaku dhinaku

Kali kali pala kali kalee
Kampi ketti njaaninmel kalee
Kasarthusoothram karuthinte soothram
Varuvin kaanuvin povin
Dhinaku dhinaku
Language: Malayalam

ധിനകു ധിനകു ധിന ധാരേ (3)
നാട്ടുകാരേ

ധിനകു ധിനകു ധിന ധാരേ (5)

ഊരു ചുറ്റി ഞങ്ങളെത്തി ചാരെ
ധിനകു ധിനകു......

പുലി പുലി പുലി പുലി പുലീ
പല പല കുറുനരി നരീ
കല കല കലമ്പിടും കാട്ടിലെ കരടികള്‍
ആനാ പൂനാ കുതിരാ
കല കല കലമ്പിടും കാട്ടിലെ കരടികള്‍
ആനാ പൂനാ കുതിരാ

ധിനകു ധിനകു....

കളി കളി പല കളി കളീ
കമ്പി കെട്ടി ഞാണിന്മേല്‍ കളീ
കസര്‍ത്തുസൂത്രം കരുത്തിന്റെ സൂത്രം
വരുവിന്‍ കാണുവിന്‍ പോവിന്‍

ധിനകു ധിനകു...
Movie/Album name: Nairu Pidicha Pulivaalu
Artists