�deva jagannadha characharathaathaa
Lokavidhaatha, jeevadaatha,
Pandharivar pokum papathinnirulil
Santhideepamenthum premaswaroopa (deva..)
Khorathara samsaarasaagarathirayil
Thaanidumithoni kaivediyaathe..
Pulmaadamaakilum poomedayaakilum
Ponmazha peyyum thamburaan neeye (deva..)
�deva jagannadha characharathaathaa
ദേവ ജഗന്നാഥ ചരാചര താതാ
ലോകവിധാതാ ജീവദാതാ
പാന്ഥരിവര്‍ പോകും പാപത്തിന്നിരുളില്‍
ശാന്തി ദീപമേന്തും പ്രേമസ്വരൂപാ
ഘോരതര സംസാരസാഗരത്തിരയില്‍
താണിടും തോണി കൈവെടിയാതെ
പുല്‍മാടമാകിലും പൂമേടയാകിലും
പൊന്മഴ പെയ്യും തമ്പുരാന്‍ നീയെ
Movie/Album name: Thiramaala
Artists