Deena dayaaparane ennude
Maanasa dukham sahiyaa
Komala roope manohaarinee
Thavaroopamidam mama manasaa kaanunnu njaan
(രാഗം--സാവേരി)
ദീനദയാപരനേ! എന്നുടെ
മാനസദുഃഖം സഹിയാ...
കോമളരൂപേ മനോഹാരിണി
തവരൂപമിദം മമ മനസാ കാണുന്നു ഞാന്‍
Movie/Album name: Balan
Artists