Durnnaya jeevithame nadha (2)
Vannathu vidhiye devaa
Maathruviyogame eezwaraa
Oraavatho haa haa
Kanmashamakhilame pokkkee
Paadayuge sada cheraan
Ekeedane yogam
(durnnaya...)
ദുര്‍ന്നയ ജീവിതമേ നാഥാ (2)
വന്നതു വിധിയേ ദേവാ
മാതൃവിയോഗമേ ഈശ്വരാ
ഓരാവതോ ഹാ ഹാ
കന്മഷമഖിലമേ പോക്കീ
പാദയുഗേ സദാ ചേരാന്‍
എകീടേണോ യോഗം
(ദുര്‍ന്നയ...)
Movie/Album name: Balan
Artists