ഏതോ കഥയുടെ കാവ്യം... ഏതോ പുഴയുടെ തീരം... ഒരു നാടന്‍ പെണ്‍കൊടി...കതിര്‍ കാണാ പൈങ്കിളി കളിയാടാൻ പോയൊരു കഥയും കവിതയും... ഒഴുകും പുഴയുടെ തീരം... ഏതോ കഥയുടെ കാവ്യം...
ഇളവെയില്‍ കുളിക്കുന്ന പുഴക്കടവില്‍ ഇളമാന്‍ മേയുന്ന പുഴക്കരയില്‍ (ഇളവെയില്‍....) കാലത്തും അന്തിക്കും..ഈണത്തില്‍ പാടുന്ന മാടത്തക്കിളിയായ് ഞാനണഞ്ഞൂ.... ഓ...ഓ...ഓ.... ഏതോ കഥയുടെ കാവ്യം... ഏതോ പുഴയുടെ തീരം...