Enthinaanente Chenthaamare

2022
Lyrics
Language: English

Enthinaanente chenthaamare
Ninteyee maunam innevare....
Manippoompaattayaay vannu chuttunnu njaan
Ithal oronniloronnil aaveshamaay
Veruthe....veruthe....
Muthu moovaandan maavinte thunchathile
Kili koovunna paattinte thaalathilaay
Azhake....azhake.....
Kaattilaadiyaadi ulayum chirakode ninnilentho
Thirayunnithente hridayam pathivaay...
Kaattilaadiyaadi ulayum chirakode ninnilentho
Thirayunnithente hridayam pathivaay...

Hemantham vaasantham vanne pokum nerathum
Mailaanchi kaadaay ennullil pootholu
Raaveeran maarunna sooryaakaasha kadavathu
Thaarampan chelitta thaarappennaalu
Sirayaakeyunmaadam pakarunna theeyodu
Oru thirayaayi maarunneram theeram pole ninnolu
Kanavinte thaampaalam kadameki maanjolu
Chorakaayi maarunnu ennum ennullu....

Kaattilaadiyaadi ulayum chirakode ninnilentho
Thirayunnithente hridayam pathivaay...
Kaattilaadiyaadi ulayum chirakode ninnilentho
Thirayunnithente hridayam pathivaay...

Enthinaanente chenthaamare
Ninteyee maunam innevare....
Manippoompaattayaay vannu chuttunnu njaan
Ithal oronniloronnil aaveshamaay
Veruthe....veruthe....
Muthu moovaandan maavinte thunchathile
Kili koovunna paattinte thaalathilaay
Azhake....azhake.....
Language: Malayalam

എന്തിനാണെന്റെ ചെന്താമരേ
നിന്റെയീ മൗനം ഇന്നേവരേ......
മണിപ്പൂമ്പാറ്റയായ് വന്നു ചുറ്റുന്നു ഞാൻ
ഇതളോരോന്നിലോരോന്നിലാവേശമായ്
വെറുതേ.....വെറുതേ.......
മുതുമൂവാണ്ടൻ മാവിന്റെ തുഞ്ചത്തിലെ
കിളി കൂവുന്ന പാട്ടിന്റെ താളത്തിലായ്
അഴകേ......അഴകേ........
കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെന്തോ
തിരയുന്നിതെന്റെ ഹൃദയം പതിവായ്....
കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെന്തോ
തിരയുന്നിതെന്റെ ഹൃദയം പതിവായ്......

ഹേമന്തം വാസന്തം വന്നേ പോകും നേരത്തും
മൈലാഞ്ചിക്കാടായെന്നുള്ളിൽ പൂത്തോള്
രാവീറൻ മാറുന്ന സൂര്യാകാശക്കടവത്ത്
താരമ്പൻ ചേലിട്ട താരപ്പെണ്ണാള്
സിരയാകെയുന്മാദം പകരുന്ന തീയോട്
ഒരു തിരയായി മാറുന്നേരം തീരം പോലെ നിന്നോള്
കനവിന്റെ താമ്പാളം കടമേകി മാഞ്ഞോള്
ചിറകായി മാറുന്നു എന്നും എന്നുള്ള്......

കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെന്തോ
തിരയുന്നിതെന്റെ ഹൃദയം പതിവായ്....
കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെന്തോ
തിരയുന്നിതെന്റെ ഹൃദയം പതിവായ്......

എന്തിനാണെന്റെ ചെന്താമരേ
നിന്റെയീ മൗനം ഇന്നേവരേ.....
മണിപ്പൂമ്പാറ്റയായ് വന്നു ചുറ്റുന്നു ഞാൻ
ഇതളോരോന്നിലോരോന്നിലാവേശമായ്
വെറുതേ.....വെറുതേ.......
മുതുമൂവാണ്ടൻ മാവിന്റെ തുഞ്ചത്തിലെ
കിളി കൂവുന്ന പാട്ടിന്റെ താളത്തിലായ്
അഴകേ......അഴകേ........
Movie/Album name: Karnan Napolean Bhagat Singh
Artists