En raamazhayil ithal nanayum panimalare Nin ormakalaal mayyezhuthum nagaramithil
Language: Malayalam
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ നിൻ ഓർമ്മകളാൽ മയ്യെഴുത്തും നഗരമിതിൽ കാണാമറയത്തു നിന്നും ഏതോ മയൂരങ്ങളാടി ആരോരുമറിയാതെ നിൻ പൊൻ പിറാവുകൾ ഇളവെയിലായ് ഇണ തിരയുകയോ ?
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ നിൻ ഓർമ്മകളാൽ മയ്യെഴുത്തും നഗരമിതിൽ
വേനൽ മഴക്കൂടിനാഴങ്ങളിൽ വിരിയും കിനാപക്ഷി മൂളുന്നുവോ അനുരാഗിയാമെന്റെ ഉള്ളിൽ ഈറൻ മുടിച്ചാർത്തുലഞ്ഞു ഋതു രേഖ പോലെ അറിയാതെയിന്നും കവിളിണയിൽ ഒരു തണുവായ് വാ
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ നിൻ ഓർമ്മകളാൽ മയ്യെഴുത്തും നഗരമിതിൽ
അജ്ഞാതമേഘങ്ങളലയുന്നുവോ അതിരൊറ്റരാകാശ മൗനങ്ങളായ് താഴ്‌വാരമറിയുന്ന രതിയിൽ സിന്ദൂരമാലിയുന്ന നേരം അനുയാത്ര പോലെ ഏകാകിയായി നിഴൽ മറയിൽ അകമഴയിൽ ഞാനും
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ നിൻ ഓർമ്മകളാൽ മയ്യെഴുത്തും നഗരമിതിൽ
Movie/Album name: King Fish
Movie Summary:King Fish is a 2020 Malayalam drama centered on a fishing community, exploring the lives, struggles, and relationships of its characters against the backdrop of the coastal way of life.
Song Credits:
- Song: En Raamazhayil
- Film: King Fish (2020)
- Language: Malayalam
Musical Style: Melodic film song with an emotional, reflective quality.