Ente maathram penkilee ennum neeyen swanthame Ponnu noolil randu jeevan onnu cherunne Manjuneerin thulliyaay Peyyumenkil melle nee Kannuneerum punchirippoo chillayaakunne Mizhikalil kanavaay oru nilaathiriyaay Pranaya vaarmukilaay neeyen vinnilaake Ennum minni nilkkille Urukumee veyilil uthirumaamazhayil Ivanu nee kudayaay ennum cherukille Omal penmanippoove Laala laalaa laalalaa aaha haahaa haaha ha Ponnu noolil randu jeevan onnu cherunne
Language: Malayalam
എന്റെ മാത്രം പെൺകിളീ എന്നും നീയെൻ സ്വന്തമേ പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ മഞ്ഞുനീരിൻ തുള്ളിയായ് പെയ്യുമെങ്കിൽ മെല്ലെ നീ കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ മിഴികളിൽ കനവായ് ഒരു നിലാത്തിരിയായ് പ്രണയവാർമുകിലായ് നീയെൻ വിണ്ണിലാകെ എന്നും മിന്നി നിൽക്കില്ലേ ഉരുകുമീ വെയിലിൽ ഉതിരുമാമഴയിൽ ഇവനു നീ കുടയായ് എന്നും ചേരുകില്ലേ ഓമൽ പെൺമണിപ്പൂവേ എന്റെ മാത്രം പെൺകിളീ എന്നും നീയെൻ സ്വന്തമേ പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ
ബാല്യകാലപ്പൊയ്കയിൽ നീ ഏതോ നാളിൽ അല്ലിയാമ്പൽ ചെണ്ടുപോലെ താനേ വന്നേ കാണാൻ കൊതിച്ചേ നിന്നെ ഞാനാ മുഖത്തു ചന്തം കാലം കടന്നേ മെല്ലെ മോഹം വളർന്നേ പെണ്ണേ അന്നുമെന്നും നെഞ്ചിനുള്ളിൽ നീയേ മാത്രം
എന്റെ മാത്രം പെൺകിളീ എന്നും നീയെൻ സ്വന്തമേ പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ മഞ്ഞുനീരിൻ തുള്ളിയായ് പെയ്യുമെങ്കിൽ മെല്ലെ നീ കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ മിഴികളിൽ കനവായ് ഒരു നിലാതിരിയായ് പ്രണയവാർമുകിലായ് നീയെൻ വിണ്ണിലാകെ എന്നും മിന്നി നിൽക്കില്ലേ ഉരുകുമീ വെയിലിൽ ഉതിരുമാമഴയിൽ ഇവനു നീ കുടയായ് എന്നും ചേരുകില്ലേ ഓമൽ പെൺമണിപ്പൂവേ
ലാല ലാലാ ലാലലാ ആഹ ഹാഹാ ഹാഹഹ പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ