ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ട നാൾ ആദ്യാനുരാഗങ്ങളോ അനുരാഗസംഗീതമായ്... മഴനീർത്തുള്ളികളായ് കാറ്റിൻ തൂവലുകൾ മഴവില്ലിൻ കിനാത്തോണിയിൽ പൂവിന്നിതളുകളിൽ കാണും വർണ്ണത്തുള്ളികളിൽ നീലാകാശ മേലാപ്പുകൾ.... ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ട നാൾ ആദ്യാനുരാഗങ്ങളോ അനുരാഗസംഗീതമായ്....
ആ...ആ....ആ.....
ഏതോ മായാജാലം പോലെ നീ മായച്ചെപ്പിൽ മുത്തായ് മാറും ഞാൻ ഉള്ളിന്നുള്ളിൽ കുളിരായ് പെയ്തു നീ ഉള്ളം തുള്ളും സ്വപ്നം കണ്ടൂ ഞാൻ.... കാറ്റിനോടും കടലിനോടും നിങ്ങളെന്നും ചൊന്നതെന്തേ പൂവിനോടീ തുമ്പിപാടും പൂന്തേൻ പാട്ടുകളോ കാറ്റിനോടും കടലിനോടും നിങ്ങളെന്നും ചൊന്നതെന്തേ പൂവിനോടീ തുമ്പിപാടും പൂന്തേൻ പാട്ടുകളോ..... ഇടനെഞ്ചിൻ തുടിപ്പാണു നീ.... ഇനിയെന്നും നിനക്കാണു ഞാൻ.... ഓ ഓ....ഒഓ....ഒഓ...ഒഓ...
ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ട നാൾ ആദ്യാനുരാഗങ്ങളോ അനുരാഗസംഗീതമായ്... മഴനീർത്തുള്ളികളായ് കാറ്റിൻ തൂവലുകൾ മഴവില്ലിൻ കിനാത്തോണിയിൽ പൂവിന്നിതളുകളിൽ കാണും വർണ്ണത്തുള്ളികളിൽ നീലാകാശ മേലാപ്പുകൾ.... ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ട നാൾ ആദ്യാനുരാഗങ്ങളോ അനുരാഗസംഗീതമായ്... സംഗീതമായ്......
Movie/Album name: Chanakyathanthram
Movie Summary: A young man becomes entangled in a complex web of deception and intrigue after being drawn into a criminal conspiracy, navigating twists of fate and betrayal.
Song Credits: Sung by K. S. Harisankar; lyrics by B. K. Harinarayanan; music composed by Bijibal.
Musical Style: Melancholic melody with soft, emotive orchestration—a contemplative film song blending light classical sensibilities with contemporary Malayalam film music.
Raga Details: Not available.
Key Artists Involved: Composer Bijibal; lyricist B. K. Harinarayanan; playback singer K. S. Harisankar.