Ellaam OK Aakkaam

2018
Lyrics
Language: English

Ellaam ok aakkaam...bejaaraavandaa...
Ini thirichittum marichittum palavattam ganichittum
Thalayum pukayendaa....
Mazhayum kaattum kolum ithile vannaalum
Onnu chirichittu chiri kondu kudayonnu pidichittu
Chikku pukku paadi pokaam...
Oh oh oh oh...
Thanuthoru manassinoralpam chodi varaan
Koottukaaraa chillu kappilu churu churukkolippicha
Choodan naadan chaaya....
Thanne puthaykkana madiyude puthappini
Doore kalayanam...koottukaaraa...
Thara raku thararara thararaa...
Thaaraa thaaraa raa....

Nee koluthiya thee pidichathu beedikkallaa...
Theeppori thari kaathirikkana chinthakkaane...
Ucheelezhuthilu paade thiruthalu aashikkaan pondaa
Kaattil parannathum aattil kalanjathum aalochikkendaa
Swapna cheruthiri mathi thiriyoli mathi
Athu thari mathi...unaraan..swayamuyaraan...
Ennennum nannaay vaazhaan...oh oh...
Iruttine nadukkana chiriyeduthaniyanam koottukaaraa
Paade maduthittu pidivittu kalayaruthennum venam aasha
Thanne kurukkiya valayarutheduthini
Vinnil parakkanam koottukaaraa...
Thara raku thararara thararaa...
Thaaraa thaaraa raa....
Ho hoho.....
Language: Malayalam

എല്ലാം ഓക്കെ ആക്കാം...ബേജാറാവണ്ടാ...
ഇനി തിരിച്ചിട്ടും മറിച്ചിട്ടും പലവട്ടം ഗണിച്ചിട്ടും
തലയും പുകയേണ്ടാ.....
മഴയും കാറ്റും കോളും ഇതിലേ വന്നാലും
ഒന്നു ചിരിച്ചിട്ടു് ചിരി കൊണ്ടു കുടയൊന്നു പിടിച്ചിട്ടു്
ചിക്കുപുക്കു പാടി പോകാം...
ഒ ഓ ഓ ഓ....
തണുത്തൊരു മനസ്സിനൊരല്പം ചൊടിവരാൻ
കൂട്ടുകാരാ ചില്ലു കപ്പിലു് ചുറുചുറുക്കൊളുപ്പിച്ച
ചൂടൻ നാടൻ ചായ....
തന്നെ പുതയ്ക്കണ മടിയുടെ പുതപ്പിനി
ദൂരെ കളയണം....കൂട്ടുകാരാ....
തര റക് തരര റക് തരരാ....
താരാ താരാ രാ....

നീ കൊളുത്തിയ തീ പിടിച്ചതു് ബീഡിക്കല്ലാ....
തീപ്പൊരി തരി കാത്തിരിക്കണ ചിന്തക്കാണേ...
ഉച്ചീലെഴുത്തിലു് പാടേ തിരുത്തലു് ആശിക്കാൻ പോണ്ടാ
കാറ്റിൽ പറന്നതും ആറ്റിൽ കളഞ്ഞതും ആലോചിക്കേണ്ടാ
സ്വപ്നച്ചെറുതിരി മതി തിരിയൊളി മതി
അതു തരി മതി...ഉണരാൻ...സ്വയമുയരാൻ...
എന്നെന്നും നന്നായ് വാഴാൻ...ഓ ഒ
ഇരുട്ടിനെ നടുക്കണ ചിരിയെടുത്തണിയണം കൂട്ടുകാരാ
പാടേ മടുത്തിട്ടു് പിടിവിട്ടുകളയരുതെന്നും വേണം ആശ
തന്നെ കുരുക്കിയ വലയറുത്തെടുത്തിനി
വിണ്ണിൽ പറക്കണം കൂട്ടുകാരാ...
തര റക് തരര റക് തരരാ....
താരാ താരാ രാ....
ഹൊ ഹോ ഹോ......
Movie/Album name: Orayiram Kinakkalaal
Artists