എന്റെ പ്രിയ സ്വപ്നം...പൂത്തു വിടരുന്നൂ... ഞാൻ കൊതിച്ചതെല്ലാം കയ്യിൽ നിറയുന്നൂ മണ്ണിലാണോ...വിണ്ണിലാണോ.... ഇവിടെ ഞാൻ വന്നു നിൽക്കുന്നതേതേതുസ്വർഗ്ഗത്തിലോ.... ലലലാ....ലലലാ....ആ...ആ...ഹാ ഹാ ഏഹെഹേ.....
പുഞ്ചിരിയുമായ്....സുന്ദരികളായ് താരനിര വന്നൂ....സ്വാഗതവുമായ് അരികിലാരോ...ആരോ ആശംസ നേരുന്നതാരോ നേരോ നേരോ...ഈ ലോകമാകെയെനിക്കുള്ളതോ.... മണ്ണിലാണോ...വിണ്ണിലാണോ.... ഇവിടെ ഞാൻ വന്നു നിൽക്കുന്നതേതേതുസ്വർഗ്ഗത്തിലോ.... ലലലാ....ലലലാ....ആ...ആ...ഹാ ഹാ ഏഹെഹേ.....
നാടുകളിലൂടെ എന്റെ കഥ പാടാൻ ഒന്നു കുളിർകാറ്റേ പോയിവരുമോ... അഴകിലാരോ ആരോ പൂമേട തീർക്കുന്നതാരോ മേലേ നീളേ പൊൻനാണയം പെയ്തിറങ്ങുന്നുവോ മണ്ണിലാണോ...വിണ്ണിലാണോ.... ഇവിടെ ഞാൻ വന്നു നിൽക്കുന്നതേതേതുസ്വർഗ്ഗത്തിലോ...
എന്റെ പ്രിയ സ്വപ്നം...പൂത്തു വിടരുന്നൂ... ഞാൻ കൊതിച്ചതെല്ലാം കയ്യിൽ നിറയുന്നൂ മണ്ണിലാണോ...വിണ്ണിലാണോ.... ഇവിടെ ഞാൻ വന്നു നിൽക്കുന്നതേതേതുസ്വർഗ്ഗത്തിലോ.... ലലലാ....ലലലാ....ആ...ആ...ഹാ ഹാ ഏഹെഹേ.....