Ee swapnangal swargangal mele Moham theerkkave.... Ee varnnangal chithrangal mele Thaaram chaarthave Ishtangal bandhangal jeevitham cinema....
Ee swapnangal swargangal mele Moham theerkkave.... Ee varnnangal chithrangal mele Thaaram chaarthave Ishtangal bandhangal jeevitham cinema... Ishtangal bandhangal jeevitham cinema...... Ee swapnangal swargangal mele Moham theerkkave....
Ee swapnangal swargangal mele Moham theerkkave.... Ee varnnangal chithrangal mele Thaaram chaarthave Ishtangal bandhangal jeevitham cinema... Ishtangal bandhangal jeevitham cinema......
Language: Malayalam
ഈ സ്വപ്നങ്ങൾ സ്വർഗ്ഗങ്ങൾ മേലേ മോഹം തീർക്കവേ.... ഈ വർണ്ണങ്ങൾ ചിത്രങ്ങൾ മേലേ താരം ചാർത്തവേ ഇഷ്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ....
ഈ സ്വപ്നങ്ങൾ സ്വർഗ്ഗങ്ങൾ മേലേ മോഹം തീർക്കവേ.... ഈ വർണ്ണങ്ങൾ ചിത്രങ്ങൾ മേലേ താരം ചാർത്തവേ ഇഷ്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ... ഇഷ്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ.... ഈ സ്വപ്നങ്ങൾ സ്വർഗ്ഗങ്ങൾ മേലേ മോഹം തീർക്കവേ....
മോഹങ്ങൾ മഷിയിലെഴുതും വരകളായ് ശോകങ്ങൾ വിരലിലലിയും വീണയായ് തിരശ്ശീലയിൽ പല ചിത്രങ്ങൾ ചലച്ചിത്രങ്ങൾ പടരും..... മനശീലയിൽ പല വേഷങ്ങൾ പല ജന്മങ്ങളായ് പുണരും...
ഈ സ്വപ്നങ്ങൾ സ്വർഗ്ഗങ്ങൾ മേലേ മോഹം തീർക്കവേ.... ഈ വർണ്ണങ്ങൾ ചിത്രങ്ങൾ മേലേ താരം ചാർത്തവേ ഇഷ്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ... ഇഷ്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ....
Movie/Album name: Kallayi FM
Sentence Summary: Kallayi FM is a 2018 Malayalam film set against the backdrop of a community radio station in Kozhikode, revolving around the lives, loves, and struggles of the people associated with it.
Song Credits:
- Song: Ee Swapnangal
- Film: Kallayi FM (2018)
- Lyrics: (Not available)
- Music: (Not available)
- Singers: (Not available)
Musical Style: Melodic film song with a soft, contemplative feel typical of Malayalam cinema's reflective numbers.