നീ...സഖാവിൻ പ്രിയ സഖി എഴുതുന്നൂ തീരത്തു് മണലിൽ മായ്ക്കുന്നൂ തിരമാലകളാൽ കാലത്തിൻ ഏകാങ്കനാടകം തുടർന്നീടവേ... നീ...സഖാവിൻ പ്രിയ സഖി നീ...സഖാവിൻ പ്രിയ സഖി....
പോകയായ് ഏകയായ് നീ സാഗരം സാക്ഷി സാന്ദ്രസിന്ദൂരം തൂകി സാന്ധ്യ നൊമ്പരം പോകയായ് ഏകയായ് നീ സാഗരം സാക്ഷി സാന്ദ്രസിന്ദൂരം തൂകി സാന്ധ്യ നൊമ്പരം... അങ്ങകലേയ്ക്കു നീളുമീ ജീവിതയാത്രയിൽ നീ തനിച്ചാകുമീ വേളയിൽ...
എഴുതുന്നൂ തീരത്തു് മണലിൽ മായ്ക്കുന്നൂ തിരമാലകളാൽ കാലത്തിൻ ഏകാങ്ക നാടകം തുടർന്നീടവേ... നീ...സഖാവിൻ പ്രിയ സഖി നീ...സഖാവിൻ പ്രിയ സഖി....
Movie/Album name: Sakhaavinte Priyasakhi
Movie Summary: Sakhaavinte Priyasakhi (2018) is a Malayalam romantic drama centered on the emotional bonds of love and companionship, following the intertwined lives and relationships of its central characters.