Ethan thottam nattone
Neeyaanen yuva manavaalan
Nin thottathil nin perkkaay
Veeshicheeduka kulir thennal
Sathyamanaala neethijnjaa
Naathaa njaan nin manavaatti
Neeyaanen thanalum thaangum
Cheyyanamennodu kaarunyam
Hu hum... hu hu hum...
Oru naalum piriyaathen
Paathakal thorum deepamaay
Priyamoden chaare nee
Onnanayaanaay kaathu njaan
Arikilaay nee vannu chernnaal
Paadidaam njaan oshaanaa....
Hu hmm...hu hu hmmm...
ഏദൻ തോട്ടം നട്ടോനേ,
നീയാണെൻ യുവ മണവാളൻ...
നിൻ തോട്ടത്തീന്നെൻ പേർക്കായ്,
വീശിച്ചീടുക കുളിർ തെന്നൽ...
സത്യമളാണാ നീതിജ്ഞാ....
നാഥാ ഞാൻ നിൻ മണവാട്ടി...
നീയാണെൻ തണലും താങ്ങും-
ചെയ്യണമെന്നോട് കാരുണ്യം.....
ഏദൻ തോട്ടം നട്ടോനേ,
നീയാണെൻ യുവ മണവാളൻ...
നിൻ തോട്ടത്തീന്നെൻ പേർക്കായ്,
വീശിച്ചീടുക കുളിർ തെന്നൽ...
സത്യമളാണാ നീതിജ്ഞാ....
നാഥാ ഞാൻ നിൻ മണവാട്ടി...
നീയാണെൻ തണലും താങ്ങും-
ചെയ്യണമെന്നോട് കാരുണ്യം...
ഒരുനാളും പിരിയാതെൻ-
പാതകൾ തോറും ദീപമായ്...
പ്രിയമോടെൻ ചാരെ നീ-
ഒന്നണയാനായ് കാത്തു ഞാൻ...
അരികിലായി നീ വന്നു ചേർന്നാൽ-
പാടിടാം ഞാൻ ഓശാന...
ഏദൻ തോട്ടം നട്ടോനേ,
നീയാണെൻ യുവ മണവാളൻ...
നിൻ തോട്ടത്തീന്നെൻ പേർക്കായ്,
വീശിച്ചീടുക കുളിർ തെന്നൽ...
ഇടനെഞ്ചിൽ കനലായി-
നീ പകർന്നൊരു സാന്ത്വനം...
അറിയുന്നൂ നാൾ തോറും-
ഏറിടുന്നൊരു സ്നേഹമായ്...
പ്രിയ നാഥാ എൻ കൂടെ വേണം-
കാവലായി നീ എന്നെന്നും...
ഏദൻ തോട്ടം നട്ടോനേ,
നീയാണെൻ യുവ മണവാളൻ...
നിൻ തോട്ടത്തീന്നെൻ പേർക്കായ്,
വീശിച്ചീടുക കുളിർ തെന്നൽ...
സത്യമളാണാ നീതിജ്ഞാ.....
നാഥാ ഞാൻ നിൻ മണവാട്ടി...
നീയാണെൻ തണലും താങ്ങും-
ചെയ്യണമെന്നോട് കാരുണ്യം...
Movie/Album name: Adam Joan
Artists