Gaga ma pa ga ri ga ga ma sa ni dha Kinnara kanyanee mandahasikkave Chandanam poothathen chinthakalil Kinnara kanyanee mandahasikkave Chandanam poothathen chinthakalil Pokkuveyil swarnam charthiya maarvidam Melekkidakkuyarthi samudram Ga .. ga ma Ma ri ni.. ni sa ri ni sa dha pa Ga sa ga .. engane paadendu njaan engane pakarendu njaan Ennil vinginiranja paribhavangal Ethu raagathil pakarthi edukkendu Aaranya sandhya kudoohalangal Engane ..paadendu njaan
Language: Malayalam
എങ്ങനെ പാടേണ്ടു ഞാൻ എങ്ങനെ പകരേണ്ടു ഞാൻ ഗ മ പ മ ഗ മ ഗ മ പ മ ഗ മ ഗ മ പ മ ഗ മ മ ഗ മ പ നി ധ നി മ ഗ പ ഗ മ പ മ ഗ മ ഗ മ പ മ ഗ മ ഗ മ പ മ ഗ മ മ ഗ മ മ ഗ ധ മ ധ നി സ എങ്ങനെ പാടേണ്ടു ഞാൻ എങ്ങനെ പകരേണ്ടു ഞാൻ എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ ഏതു രാഗത്തിൽ പകർത്തി എടുക്കേണ്ടു ആരണ്യ സന്ധ്യാ കുദൂഹലങ്ങൾ എങ്ങനെ പാടേണ്ടു ഞാൻ രി സ രി സ നി ധ പ ധ നി സ മ ഗ സ നി സ നി സ പ ധ നി സ രി ഗ മ ഗ രി പ മ ഗ പ പ രി രി ഗ മ സ സ മ നി സ
ആതളിർ സായന്തനത്തിൻ തെളിമയിൽ ആകെ പുളകമണിഞ്ഞു ഞാൻ ആതളിർ സായന്തനത്തിൻ തെളിമയിൽ ആകെ പുളകമണിഞ്ഞു ഞാൻ കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ ജീവനിലാകെയും പീലി വീശി എങ്ങനെ പാടേണ്ടു ഞാൻ എങ്ങനെ പകരേണ്ടു ഞാൻ
ഗ ഗ മ പ ഗ രി ഗ ഗ മ സ നി ധ കിന്നര കന്യനീ മന്ദഹസിക്കവേ ചന്ദനം പൂത്തതെൻ ചിന്തകളിൽ പോക്കുവെയിൽ സ്വർണം ചാർത്തിയ മാർവ്വിടം മേലെക്കിടക്കുയർത്തി സമുദ്രം ഗ .. ഗ മ മ രി നീ .. നി സ രി നി സ ധ പ ഗ സ ഗ .. എങ്ങനെ പാടേണ്ടു ഞാൻ എങ്ങനെ പകരേണ്ടു ഞാൻ എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ ഏതു രാഗത്തിൽ പകർത്തി എടുക്കേണ്ടു ആരണ്യ സന്ധ്യാ കുദൂഹലങ്ങൾ എങ്ങനെ ...പാടേണ്ടു ഞാൻ