SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ethetho swapnamo...etho ven thaaramo... Chaare azhaku thookuvaan vannathaanu nee... Ethetho swapnamo...etho ven thaaramo... Chaare azhaku thookuvaan vannathaanu nee... Thoo madhura mozhikal cholliyen Manassinithalaay cherumo.... Oh....alasa mizhikal neettiyen...hridayavaniyil porumo... Arikil aliyaam saandramaay... Karalukaviyunnaashakal....kanavithil Pozhiyumo pranayamaay.... Ethetho swapnamo...etho ven thaaramo... Chaare azhaku thookuvaan vannathaanu nee...(2) Nee maathram aathmaavil moham vithaykkave Ennomale vanneedumo jeevante jeevanaay... Ee janmam premaardram munnil thelinjatho Kaalangalaay njaan thedidum sankalpa chaaruthe... Neelaabhayil neenthunnoraa meghangalil chekkeridaam Neelaabhayil neenthunnoraa meghangalil chekkeridaam... Janmaantharangalkkum maaykkuvaanaakumo... Janmaantharangalkkum maaykkuvaanaakumo Ullinte ullile praanante paathiye.... Innennile niramelanam anuraaga daahamaay... Ethetho swapnamo...etho ven thaaramo... Chaare azhaku thookuvaan vannathaanu nee... Thoo madhura mozhikal cholliyen Manassinithalaay cherumo.... Oh...alasa mizhikal neettiyen...hridayavaniyil porumo... Arikil aliyaam saandramaay... Karalukaviyunnaashakal.... kanavithil Pozhiyumo pranayamaay.... ഏതേതോ സ്വപ്നമോ...ഏതോ വെൺതാരമോ... ചാരേ അഴകു തൂകുവാൻ വന്നതാണു നീ... ഏതേതോ സ്വപ്നമോ...ഏതോ വെൺതാരമോ... ചാരേ അഴകു തൂകുവാൻ വന്നതാണു നീ... തൂ മധുരമൊഴികൾ ചൊല്ലിയെൻ മനസ്സിനിതളായ് ചേരുമോ.... ഓ....അലസമിഴികൾ നീട്ടിയെൻ... ഹൃദയവനിയിൽ പോരുമോ... അരികിൽ അലിയാം സാന്ദ്രമായ്... കരളുകവിയുന്നാശകൾ...കനവിതിൽ പൊഴിയുമോ പ്രണയമായ്.... ഏതേതോ സ്വപ്നമോ...ഏതോ വെൺതാരമോ... ചാരേ അഴകു തൂകുവാൻ വന്നതാണു നീ....(2) നീ മാത്രം ആത്മാവിൽ മോഹം വിതയ്ക്കവേ എന്നോമലേ വന്നീടുമോ ജീവന്റെ ജീവനായ്... ഈ ജന്മം പ്രേമാർദ്രം മുന്നിൽ തെളിഞ്ഞതോ കാലങ്ങളായ് ഞാൻ തേടിടും സങ്കല്പചാരുതേ... നീലാഭയിൽ നീന്തുന്നൊരാ മേഘങ്ങളിൽ ചേക്കേറിടാം നീലാഭയിൽ നീന്തുന്നൊരാ മേഘങ്ങളിൽ ചേക്കേറിടാം... ജന്മാന്തരങ്ങൾക്കും മായ്ക്കുവാനാകുമോ... ജന്മാന്തരങ്ങൾക്കും മായ്ക്കുവാനാകുമോ ഉള്ളിന്റെ ഉള്ളിലെ പ്രാണന്റെ പാതിയെ.... ഇന്നെന്നിലെ നിറമേളനം അനുരാഗദാഹമായ്...... ഏതേതോ സ്വപ്നമോ...ഏതോ വെൺതാരമോ... ചാരേ അഴകു തൂകുവാൻ വന്നതാണു നീ... തൂ മധുരമൊഴികൾ ചൊല്ലിയെൻ മനസ്സിനിതളായ് ചേരുമോ.... ഓ....അലസമിഴികൾ നീട്ടിയെൻ... ഹൃദയവനിയിൽ പോരുമോ... അരികിൽ അലിയാം സാന്ദ്രമായ്... കരളുകവിയുന്നാശകൾ....കനവിതിൽ പൊഴിയുമോ പ്രണയമായ്....
Movie/Album name: Avarude Ravukal
Artists