എങ്ങാനും കണ്ടൊരു മാനം മുട്ടു കൊടുത്തിട്ടു് മുട്ടോളം വെള്ളത്തിൽ മുങ്ങിപ്പൊങ്ങല്ലേ.... വേണോങ്കി വേരേലും ചക്ക കായ്ക്കുമെടാ... വേദാന്തം ഓതീട്ടു് കാര്യമിതില്ലല്ലോ... തരികിട പലവിധം ഒരുവിധമെന്നുടെ തലവിധിയാക്കീ ഞാൻ... പഴയൊരു തലമുറ കരുതിയ വിത്തുകൾ സദ്യയാക്കുമെടാ....
അന്നം മുളച്ചില്ലേൽ കുന്തവുമില്ലല്ലോ അത്താഴം ഊട്ടുവാൻ മാളിതും ഉണ്ടല്ലോ... അന്നം മുളച്ചില്ലേൽ കുന്തവുമില്ലല്ലോ അത്താഴം ഊട്ടുവാൻ മാളിതും ഉണ്ടല്ലോ... ചെത്തി നടക്കുമ്പോൾ ചങ്ങായിക്കൂട്ടങ്ങൾ ഞങ്ങൾ ഒത്തൊരുമിച്ചൊരു ദിക്കിലുമെത്ത്യാതില്ലമാക്കീടാം...(2)
കൂടുവിട്ടു് കൂട്ടുകൂടി കൂട്ടിലകപ്പെട്ടു് കൂത്താടി മത്തേറി വീണുമറിയാലോ... കൂടുവിട്ടു് കൂട്ടുകൂടി കൂട്ടിലകപ്പെട്ടു് കൂത്താടി മത്തേറി വീണുമറിയാലോ... വേലയുണ്ടേൽ വേവലാതി വേണ്ടല്ലോ ചെക്കാ വേദങ്ങൾ വഴിമാറും കണ്ടു പഠിച്ചോടാ.... തന്ത്രം വേലയുണ്ടേൽ വേവലാതി വേണ്ടല്ലോ ചെക്കാ വേദങ്ങൾ വഴിമാറും കണ്ടു പഠിച്ചോടാ.... ഒരുവിധം പലമുറ ഞരങ്ങിയ തലമുറ പെരുവഴിയാകുമെടാ ഒടുവിൽ മരണപ്പെടുകിൽ ഉലകിൽ ചങ്ങാത്തം ബാക്കി...(2)