Enthaanu mone ethaanu kadhayithu Naadaake odi tholkkunna kalikalil Njaanaaru njaanethu njaanenthu Njaaningu nattam thirinjuu.... Kaanaatha lokam kanmunnil theliyanu Kannaadi polum kallangal parayanu Njaanaaru njaanethu njaanenthu Njaaningu thatti thadanju...... Thalamukalil thiriyukayaay ee bhoomiyaakunna golam Oru malayaay perukukayaay gathikedinaal njangal Theruvithile vazhi parayuu ini india raajyathu chellaan Adavukalo thudarukayaay ithaa....
Language: Malayalam
എന്താണു മോനേ ഏതാണു കഥയിതു് നാടാകെ ഓടി തോൽക്കുന്ന കളികളിൽ ഞാനാരു് ഞാനേതു് ഞാനെന്തു് ഞാനിങ്ങു നട്ടം തിരിഞ്ഞൂ.... കാണാത്തലോകം കണ്മുന്നിൽ തെളിയണു് കണ്ണാടിപോലും കള്ളങ്ങൾ പറയണു് ഞാനാരു് ഞാനേതു് ഞാനെന്തു് ഞാനിങ്ങു തട്ടി തടഞ്ഞു ...... തലമുകളിൽ തിരിയുകയായ് ഈ ഭൂമിയാകുന്ന ഗോളം ഒരു മലയായ് പെരുകുകയായ് ഗതികേടിനാൽ ഞങ്ങൾ തെരുവിതിലെ വഴി പറയൂ ഇനി ഇൻഡ്യാരാജ്യത്തു ചെല്ലാൻ അടവുകളോ തുടരുകയായ് ഇതാ.....
ഇല്ലത്തൂന്നു പോന്നീല്ല അമ്മാത്തോട്ടോ എത്തീല്ല അതിനിടെയിതാ ഒരു പണി തരും ശനിയുടെ കറക്കങ്ങൾ.... ഇല്ലത്തൂന്നു പോന്നീല്ല അമ്മാത്തോട്ടോ എത്തീല്ല അതിനിടെയിതാ ഒരു പണി തരും ശനിയുടെ കറക്കങ്ങൾ.... തന്നത്താനെ മറന്നീലേ എല്ലാം താനേ കൊണ്ടീലേ തുണവരുമവൾ വരമരുളുമോ കടലിതു കടക്കാനായ്... ഇല്ലത്തെത്താതെ പറന്നെത്താതെ ഇടം കിട്ടാതെ പാറുന്നപോലെ കൊടും കാറ്റത്തു് പെടും നേരത്തു് പിടഞ്ഞീടുന്ന പാവം ഞാനേ...(2) പാരകൾ പല പേരായ് ആറടി ജീവിതമിതിൽ തീരും എന്നോ നാടകമിതോ നീളാം ആക്ച്വലി കാരണമതോ വേറാനുണ്ടോ...(2)