Ezhu Nirangal Mazhavillu

2016
Lyrics
Language: English

Ezhunirangal mazhavillu theerkkum
Ezhunirangal mazhavillu theerkkum....
Ethrayo swapnangal en jeevitham theerkkunnu
Evideyo kaathirikkum en priyane....
Iniyennu iniyennu njaan kaanum...
Ezhunirangal mazhavillu theerkkum
Ezhunirangal mazhavillu theerkkum....

Aduthirunnittum nee ariyunnillallo
Parayaanenikku kazhiyunnumillallo....
Aduthirunnittum nee ariyunnillallo
Parayaanenikku kazhiyunnumillallo....
Aduthariyumpol akalumo nee...
Enteyee pranayam...aadya pranayam...
Ariyaathakalumo nee....
Ezhunirangal mazhavillu theerkkum....
Ethrayo swapnangal en jeevitham theerkkunnu...

Pandu ketta kadhayile
Indulekha than maadhavanaay...
Pandu ketta kadhayile
Indulekha than maadhavanaay...
Parayaan kazhiyaathe...nalkaanaakaathe...
Ee pranayam...urukumen nenchil
Ethra naal....iniyumethra naal.....

Ezhunirangal mazhavillu theerkkum
Ezhunirangal mazhavillu theerkkum....
Ethrayo swapnangal en jeevitham theerkkunnu
Evideyo kaathirikkum en priyane....
Iniyennu iniyennu njaan kaanum...
Language: Malayalam

ഏഴുനിറങ്ങൾ മഴവില്ലു തീർക്കും
ഏഴുനിറങ്ങൾ മഴവില്ലു തീർക്കും....
എത്രയോ സ്വപ്നങ്ങൾ എൻ ജീവിതം തീർക്കുന്നു
എവിടെയോ കാത്തിരിക്കും എൻ പ്രിയനേ...
ഇനിയെന്നു് ഇനിയെന്നു് ഞാൻ കാണും....
ഏഴുനിറങ്ങൾ മഴവില്ലു തീർക്കും
ഏഴുനിറങ്ങൾ മഴവില്ലു തീർക്കും...

അടുത്തിരുന്നിട്ടും നീ അറിയുന്നില്ലല്ലോ
പറയാനെനിക്കു് കഴിയുന്നുമില്ലല്ലോ....
അടുത്തിരുന്നിട്ടും നീ അറിയുന്നില്ലല്ലോ
പറയാനെനിക്കു് കഴിയുന്നുമില്ലല്ലോ....
അടുത്തറിയുമ്പോൾ അകലുമോ നീ...
എന്റെയീ പ്രണയം...ആദ്യപ്രണയം
അറിയാതകലുമോ നീ.....
ഏഴുനിറങ്ങൾ മഴവില്ലു തീർക്കും...
എത്രയോ സ്വപ്നങ്ങൾ എൻ ജീവിതം തീർക്കുന്നു

പണ്ടു കേട്ട കഥയിലെ
ഇന്ദുലേഖതൻ മാധവനായ്....
പണ്ടു കേട്ട കഥയിലെ
ഇന്ദുലേഖതൻ മാധവനായ്....
പറയാൻ കഴിയാതെ....നൽകാനാകാതെ...
ഈ പ്രണയം....ഉരുകുമെൻ നെഞ്ചിൽ
എത്രനാൾ...ഇനിയുമെത്ര നാൾ......

ഏഴുനിറങ്ങൾ മഴവില്ലു തീർക്കും
ഏഴുനിറങ്ങൾ മഴവില്ലു തീർക്കും....
എത്രയോ സ്വപ്നങ്ങൾ എൻ ജീവിതം തീർക്കുന്നു
എവിടെയോ കാത്തിരിക്കും എൻ പ്രിയനേ...
ഇനിയെന്നു് ഇനിയെന്നു് ഞാൻ കാണും....
Movie/Album name: Romanov

Movie Summary: Romanov (2016) is a Malayalam film centered on a group of youngsters and their experiences revolving around a vintage car named Romanov, exploring themes of friendship, love, and nostalgia.

Song Credits: - Song: Ezhu Nirangal Mazhavillu - Film: Romanov (2016) - Language: Malayalam - Music Director: Jassie Gift - Lyricist: Santhosh Varma - Singers: Vijay Yesudas, Sithara Krishnakumar

Musical Style: Melodic film song with soft pop-orchestral arrangement (melody-driven, gentle acoustic and string textures).

Raga Details: Information not available.

Key Artists Involved: - Music: Jassie Gift - Lyrics: Santhosh Varma - Playback: Vijay Yesudas, Sithara Krishnakumar - Film directed by: Gokul Ramakrishnan (a.k.a. Gokul)

Awards & Recognition: Information not available.

Scene Context: Information not available.


Artists