ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ ഏതോ ഏതോ കനലെൻ നെഞ്ചിൽ എരിയുകയാണിന്നിവിടെ..... ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ ഏതോ ഏതോ കനലെൻ നെഞ്ചിൽ എരിയുകയാണിന്നിവിടെ.... ഏതോ....നോവുമായ് ഇനി നിൻ മിഴികളിലുണരും കനവുകളകലെ മറയുകയോ.... പരേശാൻ പരേശാൻ പരേശാൻ പരേശാൻ പരേശാൻ പരേശാൻ... ആ...ആ...ആ...ആ......
കാറ്റിൻ കൈയിലലയും മഞ്ഞു പോലെ എന്റെ ജന്മം തോരാക്കണ്ണുനീരായ് എന്നിൽ നിറയും ദുഃഖമേ.... മൂകമാം ഓർമ്മകൾ നിറയുന്നു...ഇന്നെൻ ഉള്ളിൽ... ഏതോ ഏതോ... ഏതോ ഏതോ ഏതോ.....
ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ ഏതോ ഏതോ കനലെൻ നെഞ്ചിൽ എരിയുകയാണിന്നിവിടെ.....
ആ...ആ...ആ...ആ... പരേശാൻ പരേശാൻ പരേശാൻ.....
മണ്ണിൻ മാറിൽ മാനം മൗനരാഗം മൂളിയോ നീരടർന്നുടഞ്ഞു വർഷമേഘം തേങ്ങിയോ ഏകനായ്...രാക്കുയിൽ കേഴുന്നു ദൂരെ മൂകം ഏതോ ഏതോ... ഏതോ ഏതോ ഏതോ.....
ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ ഏതോ ഏതോ കനലെൻ നെഞ്ചിൽ എരിയുകയാണിന്നിവിടെ..... ഏതോ....നോവുമായ്... ഇനി നിൻ മിഴികളിലുണരും കനവുകളകലെ മറയുകയോ.... പരേശാൻ പരേശാൻ പരേശാൻ പരേശാൻ പരേശാൻ പരേശാൻ...(3)
Movie/Album name: Pathu Kalpanakal
Movie Summary: Pathu Kalpanakal is a 2016 Malayalam crime thriller following a police investigation into a series of mysterious events, with the narrative centered on a cop (played by Anoop Menon) and a woman (Mamta Mohandas) drawn into a perplexing case.
Song Credits: Music composed by Sejo John; lyrics by B. K. Harinarayanan; sung by Karthik.
Musical Style: Melodic, soft romantic/contemplative film song with gentle orchestration.
Raga Details: Not publicly documented.
Key Artists Involved: Composer Sejo John; lyricist B. K. Harinarayanan; playback singer Karthik; film directed by Dr. S. Janardhanan, starring Anoop Menon and Mamta Mohandas.