Ethu Meghamaari(Reprise)

2016
Lyrics
Language: English

Ethu meghamaari thediyaare...
Ee vibhaatha mohanangalode...
Aadi maanasaanubhoothi mele...
Vaanamo niranjozhinju doore...
Makarandam vidaraathe...chiri raavil pozhiyaathe
Varavaayi manamaake...moham
Idanencham theliyaathe mizhinovil kalaraathe
Padivaathil kanaloothum neram...

Udikkum vare...thuzhayekidaan
Udikkum vare...uyir nottu paadi njaan
Udikkum vare...unarvekiyum
Udikkum vare...uravekidaan....

Oru mukham pathiyum arike
Oru varam thirayumakale...
Urukumen cheru manam...karathalam...
Athibharam malakalivide
Athi nirantham vijanavazhiye...
Nirayumo pakarumo...sirakalil
Uyare...uyare...uyare....
En chirakil uyaraan ithile...
Uyare...uyare...uyare....
Nin ninavil viriyaam uyire....

Udikkum vare...thuzhayekidaan
Udikkum vare...uyir nottu paadi njaan
Udikkum vare...unarvekiyum
Udikkum vare...uravekidaan....
Language: Malayalam

ഏതു മേഘമാരി തേടിയാരേ...
ഈ വിഭാത മോഹനങ്ങളോടെ...
ആദി മാനസാനുഭൂതി മേലേ...
വാനമോ നിറഞ്ഞൊഴിഞ്ഞു ദൂരേ...
മകരന്ദം വിടരാതെ...ചിരിരാവിൽ പൊഴിയാതെ
വരവായി മനമാകെ...മോഹം
ഇടനെഞ്ചം തെളിയാതെ മിഴിനോവിൽ കലരാതെ
പടിവാതിൽ കനലൂതും നേരം...

ഉദിക്കും വരെ...തുഴയേകിടാൻ
ഉദിക്കും വരെ...ഉയിർ നോറ്റു പാടി ഞാൻ
ഉദിക്കും വരെ...ഉണർവ്വേകിയും
ഉദിക്കും വരെ...ഉറവേകിടാൻ....

ഒരു മുഖം പതിയും അരികെ
ഒരു വരം തിരയുമകലെ....
ഉരുകുമെൻ ചെറുമനം...കരതലം...
അതിഭരം മലകളിവിടെ
അതിനിരന്തം വിജനവഴിയേ....
നിറയുമോ പകരുമോ...സിരകളിൽ
ഉയരേ...ഉയരേ...ഉയരേ....
എൻ ചിറകിൽ ഉയരാൻ ഇതിലേ
ഉയരേ...ഉയരേ...ഉയരേ....
നിൻ നിനവിൽ വിരിയാം ഉയിരേ....

ഉദിക്കും വരെ...തുഴയേകിടാൻ
ഉദിക്കും വരെ...ഉയിർ നോറ്റു പാടി ഞാൻ
ഉദിക്കും വരെ...ഉണർവ്വേകിയും
ഉദിക്കും വരെ...ഉറവേകിടാൻ.....
Movie/Album name: Kochouva Paulo Ayyappa Coelo (KPAC)
Artists